സോഷ്യൽ മീഡിയയിൽ തരംഗമായി റിമ കല്ലിങ്കലിൻറെ പുതിയ ഫോട്ടോഷൂട്ട്…

2009 ൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് റിമ കല്ലിങ്കൽ. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകിയും നിർമാതാവും കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2008-ൽ മിസ് കേരള സൗന്ദര്യമത്സരത്തിൽ ആദ്യ റണ്ണറപ്പായിരുന്ന താരത്തിനു ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ വോഡഫോൺ തകദിമിയുടെ സെമി ഫൈനലിസ്റ്റായിരുന്നു താരം.മൂന്ന് വയസ്സുള്ളപ്പോൾ മുതൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ താരം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. നൃത്തത്തിന് പുറമെ കൊറിയൻ ആയോധനകലയായ തായ്‌ക്വോണ്ടോ , മണിപ്പൂരി ആയോധനകലയായ ചാവോ , കളരി എന്നിവയിലും താരം പ്രാവീണ്യമുള്ളവളാണ്. കൂടാതെ 2014ൽ കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ സ്വന്തം ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. 2012-ൽ, 22 ഫീമെയിൽ കോട്ടയം…

തിരമാലകൾക്കൊപ്പം നൃത്തം ചെയ്തു നടി “ദീപ്തി സതി”. കടൽത്തീരത്തു ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം…

മോഡലിംഗ് രംഗത്തു നിന്നും സിനിമാലോകത്തേക് എത്തിയ താരമാണ് ദീപ്തി സതി. പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന താരം മറാത്തി, കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുബൈയിൽ ജനിച്ചു വളർന്ന ദീപ്തി സതി ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക്, ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ ഒരു നർത്തകി കൂടിയാണ്. 2014ൽ മിസ് കേരള കിരീടം നേടിയ താരം പാന്തലൂൺ ഫ്രഷ് ഫേസ് ഹണ്ട് എന്ന മത്സരത്തിലൂടെയാണ് മോഡലിംഗ് ജീവിതം ആരംഭിച്ചത്. 2012ലെ ഇംപ്രസാരിയോ മിസ് കേരള കിരീടവും ദീപ്തി നേടി. 2014 ലെ ഫെമിന മിസ് ഇന്ത്യയുടെ ആദ്യ പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു താരത്തിനു മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 എന്നീ പദവികളും ലഭിച്ചു. 2013 ലെ നേവി ക്വീൻ പട്ടവും നേടിയിട്ടുള്ള താരം 2013 ലെ ഇന്ത്യൻ പ്രിൻസസ് മത്സരത്തിൽ…

ബിക്കിനിയിൽ ഗ്ലാമറസായി പൂനം ബാജ്‌വ….സ്വിമ്മിങ് പൂളിൽ മതിമറന്നുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ….

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പൂനം ബജ്‌വ .നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം,തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച പൂനം മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു താരം കൂടിയാണ്. 2005 ൽ പുറത്തിറങ്ങിയ ‘മോഡറ്റി സിനിമ’ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം നാഗർജുന നായകനായി പുറത്തിറങ്ങിയ ബോസ് എന്ന സിനിമയിലും താരം അഭിനയിച്ചു. താരത്തിന്റെ ആദ്യത്തെ മൂന്ന് സിനിമകളും തെലുങ്കിൽ ആയിരുന്നു. പിന്നീട് 2006 ൽ തങ്കിഗാഗി എന്ന ദർശൻ നായകനായ കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടു. തന്റെ പഠന സമയത്ത് പാർട് ടൈം ആയി മോഡലിംഗ് ചെയ്യുന്നതിനിടക്കാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.…

”സിംപിൾ മേക്കപ്പ് ലുക്കിൽ” ഷംന കാസിം!!.. സൗന്ദര്യത്തിന്റെ രഹസ്യം പുറത്തു വിട്ട് താരം തന്നെ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ..

2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ താരമാണ് ഷംനാ കാസിം. ടെലിവിഷൻ പരിപാടികളിൽ കൂടിയായിരുന്നു തുടക്കമെങ്കിലും തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഷംന അഭിനയിച്ചു കഴിഞ്ഞു. മലയാളിയായ ഷംന മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഡാൻസ് മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയതോടെയാണ് താരത്തിനു ബിഗ്‌സ്‌ക്രീനിൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഐറ്റം ഡാൻസുകൾ വരെ സിനിമയിൽ ചെയ്തിട്ടുള്ള ഷംനക്ക് അവാർഡ് നൈറ്റുകളിൽ കാണികളെ ആവേശത്തിൽ എത്തിക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും മലയാള സിനിമയിൽ താരത്തിനു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. എന്നാൽ തെലുങ്കിലും കന്നടയിലും ഒത്തിരി ഹിറ്റ്‌ സിനിമകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസമാണ് ഷംന പ്രധാന വേഷത്തിൽ എത്തിയ…

ശാലിൻറെ പുതിയ ഫോട്ടോഷൂട്ട്, അതും വെയിലത്തു…….

നടി,മോഡൽ,,ഡാൻസർ,അവതാരക തുടങ്ങിയ എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ.ബാലതാരമായി അഭിനയലോകത്തേക് എത്തി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ സോയ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറി ശാലിൻ . ഇതിലെ വില്ലത്തി വേഷം പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടും, ആരെയും വശീകരിക്കുന്ന അവതരണ മികവ് കൊണ്ടും, അതിമനോഹരമായ നൃത്തചുവടുകൾ കൊണ്ടു ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ബാലതാരമായിട്ടാണ് അഭിനയ ലോകത്തേക് എത്തിയതെങ്കിലും അവതാരക , നർത്തകി, സംവിധായിക തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സിനിമകളിലും പത്തോളം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം മൂന്ന് ഷോർട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 2004 ൽ  കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ്…

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികയുടെ പ്രിയ താരം ‘ഐശ്വര്യ ലക്ഷ്മി’ !!

ഒരു ഡോക്ടർ ആയിരുന്നിട്ടും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് സിനിമയിലെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ചെയ്ത സിനിമകളെല്ലാം മികച്ച വിജയങ്ങളായിരുന്നു. നിവിൻ പോളിയുടെ നയികയിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരം “മായാനദി”, “വിജയ് സൂപ്പറും പൗർണമിയും”, “വരത്തൻ” എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി. മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയൻ സെൽവൻ” എന്ന ബ്രഹ്മാണ്ട തമിഴ് ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്.മലയാളത്തിൽ “അർച്ചനാ 31 നോട്ടൗട്ട്”, “കാണേ കാണേ” എന്നീ ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാനിരിക്കുന്ന ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമകൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന “ജഗമേ തന്തിരം ” എന്ന തമിഴ് സിനിമയിലും ഐശ്വര്യലക്ഷ്മി ആണ് നായിക. എന്നാൽ ഇപ്പോൾ മലയാളികളുടെ താരം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. സത്യദേവ്…

ബിക്കിനിയിൽ ഹോട്ടായി അമലാ പോൾ..സോഷ്യൽ മീഡിയയിൽ വൈറലായി മലയാളികളുടെ പ്രിയ താരം..

അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അമലാ പോൾ.2009 ൽ ലാൽജോസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്.മോഡലിംഗ് രംഗത്ത് സജീവം ആയിരുന്ന താരം ആ മേഖലയിൽ നിന്ന് തന്നെയാണ് സിനിമയിൽ എത്തിയത്. ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ അഭിനയം മലയാള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുള്ള താരം കൂടുതലും അഭിനയിച്ചിരിക്കുന്നത് അന്യ ഭാഷാ ചിത്രങ്ങളിലാണ്.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. വീര ശേഖരൻ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. ദൈവത്തിരുമകൾ, മൈന, വേട്ടൈ, റൺ ബേബി റൺ, തലൈവ, വേലയില്ലാ പട്ടതാരി, ഒരു ഇന്ത്യൻ പ്രണയകഥ, മിലി, അച്ചായൻസ്, രാക്ഷസൻ തുടങ്ങിയവ അമല അഭിനയിച്ച…

വീണ്ടും ഗ്ലാമറസായി പ്രിയ താരം ഇനിയ; തരംഗമായി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്!!

ബാലതാരമായി അഭിനയം തുടങ്ങി നിരവധി മലയാള ടെലിവിഷൻ പരമ്പരകളിലും ഹ്രസ്വചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചു പിന്നീട് മലയാളത്തിലും തമിഴിലും  അറിയപ്പെടുന്ന ഒരു നടിയായി മാറിയ താരമാണ് ഇനിയ. അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് തിരുവനന്തപുരത്തു കാരിയായ ശ്രുതി സാവന്ത് എന്ന ഇനിയ. വയലാർ മാധവൻകുട്ടിയുടെ ഓർമ്മ,ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങളിൽ തന്റെ അഭിനയ മികവ് താരം തെളിയിച്ചിരുന്നു. 2005 ൽ മിസ് തിരുവനന്തപുരം കിരീടം നേടിയ താരം മോഡലിംഗ് രംഗത്തും നിരവധി ടെലിവിഷൻ പരസ്യ രംഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ശ്രദേയയായ താരം 2011 ൽ റിലീസായ വാഗൈ സൂഡ വാ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിനു അർഹയായി.  ഹ്രസ്വ ചിത്രങ്ങളിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂട്ടിലേക്ക് എന്ന ചിത്രമാണ്. പിന്നീട് സൈറ ദലമർമ്മരങ്ങൾ,ഉമ്മ തുടങ്ങിയസിനിമകളുടെ ഭാഗമാകാൻ…

അതീവ സുന്ദരിയായി രാധിക. ക്ലാസ്‌മേറ്റ്സിലെ റസിയയാണോ ഇത് എന്ന സംശയത്തിൽ ആരാധകർ!!….

1992 ൽ തിയ്യറ്ററുകളിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്‌നാം കോളനിയിലൂടെ ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷ കരുടെ ഇഷ്ട നടിയാണ് രാധിക. നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്ത രാധിക, ലാൽ ജോസ് സവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. കലാലയ ജീവിതത്തിന്റെ കഥപറഞ്ഞ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിൽ റസിയ എന്ന കഥാപാത്രമാണ് രാധിക അവതരിപ്പിച്ചത്. പൃഥ്വിരാജും കാവ്യാമാധ വനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു. റസിയ എന്ന ആ ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ രാധികക്ക് കഴിഞ്ഞു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ,ഡാർലിംഗ് ഡാർലിംഗ്,ഷാർജ ടു ഷാർജ,വൺമാൻ ഷോ.വാർ ആൻഡ് ലൗ.ദൈവനാമത്തിൽ.ക്ലാസ് മേറ്റ്.ചങ്ങാതി പൂച്ച, മിഷൻ 90 ഡേയ്സ്, നസ്രാണി, വൺവേ ടിക്കറ്റ്, മിന്നാമിന്നികൂട്ടം, ട്വന്റി…

ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി പ്രിയതാരം ശാലിൻ സോയ: ദിവസം കഴിയുന്തോറും താരം കൂടുതൽ സുന്ദരിയാകുന്നു എന്ന് ആരാധകർ…

ബാലതാരമായി അഭിനയലോകത്തേക് എത്തി  മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ  സോയ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ട  താരമായി മാറി ശാലിൻ . ഇതിലെ വില്ലത്തി വേഷം  പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ബാലതാരമായിട്ടാണ് അഭിനയ ലോകത്തേക് എത്തിയതെങ്കിലും അവതാരക , നർത്തകി, സംവിധായിക തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ്  തെളിയിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സിനിമകളിലും പത്തോളം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം മൂന്ന് ഷോർട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 2004 ൽ  കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേക്കു അരങ്ങേറ്റം കുറിച്ചത്. ഔട്ട് ഓഫ് സിലബസ്, ഒരുവൻ, ദി ഡോൺ, വാസ്തവം, സൂര്യ കിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്, മല്ലു സിങ്, കർമ്മയോദ്ധ, റബേക്ക ഉദുപ്പ് കിഴക്കേമല,…