തിരമാലകൾക്കൊപ്പം നൃത്തം ചെയ്തു നടി “ദീപ്തി സതി”. കടൽത്തീരത്തു ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം…

മോഡലിംഗ് രംഗത്തു നിന്നും സിനിമാലോകത്തേക് എത്തിയ താരമാണ് ദീപ്തി സതി. പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന താരം മറാത്തി, കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുബൈയിൽ ജനിച്ചു വളർന്ന ദീപ്തി സതി ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക്, ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ ഒരു നർത്തകി കൂടിയാണ്. 2014ൽ മിസ് കേരള കിരീടം നേടിയ താരം പാന്തലൂൺ ഫ്രഷ് ഫേസ് ഹണ്ട് എന്ന മത്സരത്തിലൂടെയാണ് മോഡലിംഗ് ജീവിതം ആരംഭിച്ചത്. 2012ലെ ഇംപ്രസാരിയോ മിസ് കേരള കിരീടവും ദീപ്തി നേടി. 2014 ലെ ഫെമിന മിസ് ഇന്ത്യയുടെ ആദ്യ പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു താരത്തിനു മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 എന്നീ പദവികളും ലഭിച്ചു. 2013 ലെ നേവി ക്വീൻ പട്ടവും നേടിയിട്ടുള്ള താരം 2013 ലെ ഇന്ത്യൻ പ്രിൻസസ് മത്സരത്തിൽ…