1992 ൽ തിയ്യറ്ററുകളിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്‌നാം കോളനിയിലൂടെ ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷ കരുടെ ഇഷ്ട നടിയാണ് രാധിക. നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്ത രാധിക, ലാൽ ജോസ് സവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. കലാലയ ജീവിതത്തിന്റെ കഥപറഞ്ഞ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിൽ റസിയ എന്ന കഥാപാത്രമാണ് രാധിക അവതരിപ്പിച്ചത്. പൃഥ്വിരാജും കാവ്യാമാധ വനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു. റസിയ എന്ന ആ ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ രാധികക്ക് കഴിഞ്ഞു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ,ഡാർലിംഗ് ഡാർലിംഗ്,ഷാർജ ടു ഷാർജ,വൺമാൻ ഷോ.വാർ ആൻഡ് ലൗ.ദൈവനാമത്തിൽ.ക്ലാസ് മേറ്റ്.ചങ്ങാതി പൂച്ച, മിഷൻ 90 ഡേയ്സ്, നസ്രാണി, വൺവേ ടിക്കറ്റ്, മിന്നാമിന്നികൂട്ടം, ട്വന്റി…
Day: May 23, 2021
Nedumudi Venu
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. ആദ്യ ജീവിതം ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22ന് ജനിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു…