അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അമലാ പോൾ.2009 ൽ ലാൽജോസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്.മോഡലിംഗ് രംഗത്ത് സജീവം ആയിരുന്ന താരം ആ മേഖലയിൽ നിന്ന് തന്നെയാണ് സിനിമയിൽ എത്തിയത്.
ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ അഭിനയം മലയാള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുള്ള താരം കൂടുതലും അഭിനയിച്ചിരിക്കുന്നത് അന്യ ഭാഷാ ചിത്രങ്ങളിലാണ്.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു.
വീര ശേഖരൻ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. ദൈവത്തിരുമകൾ, മൈന, വേട്ടൈ, റൺ ബേബി റൺ, തലൈവ, വേലയില്ലാ പട്ടതാരി, ഒരു ഇന്ത്യൻ പ്രണയകഥ, മിലി, അച്ചായൻസ്, രാക്ഷസൻ തുടങ്ങിയവ അമല അഭിനയിച്ച സിനിമകളാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരികുകയാണ് ആരാധകർ. ഇത്തവണ താരം ബിക്കിനിയിൽ അതീവ ഹോട്ടായിട്ടാണ് എത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാലായിരിക്കുകയാണ്.ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഒരു മടിയും ഇല്ലാത്ത താരമാണ് അമല പോൾ.