സോഷ്യൽ മീഡിയയിലൂടെ എല്ലാവരുടെയും മനം മയക്കുന്ന സൗന്ദര്യവുമായി ഒരു കൊച്ചു സുന്ദരി….

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ സെലിബ്രിറ്റി ആയി മാറിയ താരമാണ് ഈ കൊച്ചു സുന്ദരി.കുറച്ചു കാലങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വളരെയധികം ആളുകൾ ഉപയോഗിച്ചിരുന്ന ടിക് ടോകിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ തിവാരി. ഇന്നു ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രിയയുടെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ഫോട്ടോയിൽ സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മോഡലിങിലെ കൃഷിക്കാരി- ‘Jilna’ സോഷ്യൽ മീഡിയയിൽ വൈറലായി പാടത്തെ ഫോട്ടോഷൂട്ട്

പുതിയ തരംഗമായി ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. പാടത്തിൽ പണിക്കിറങ്ങിയ മോഡൽ ആണ് ക്യാമെറയിൽ മനോഹരമായി പ്രത്യക്ഷപ്പെട്ടത്. പാടത്തു ജോലി ചെയ്യുന്ന മറ്റു സ്ത്രീകളോടൊപ്പം ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾവൈറൽ ആയിരിക്കുന്നത്. കോട്ടയംകാരിയായ ജിൽന എന്ന ഫാഷൻ മോഡൽ ആണ് പാടത്തെ മോഡൽ ആയി പ്രത്യക്ഷപ്പെട്ടത്. വെഡിങ്, മോഡൽ, നേച്ചർ ഫോട്ടോഗ്രാഫർ ആയ ബസിൽ പണിക്കാടൻ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.ഇതിന് മുമ്പ് പല ഫോട്ടോഷൂട്ടിലും ജിൽന പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മുണ്ടും, കറുത്ത ബ്ലൗസും, തോർത്തും ധരിച്ച മോഡൽ ക്യാമെറയിൽ, നാട്ടുമ്പുറത്തെ സുന്ദരി ആയാണ് പ്രത്യാൽഷപ്പെട്ടത്. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ തരംഗം ആയിരിക്കുന്നു. പുതിയ ലൊക്കേഷനുകൾ അന്വേഷിച്ചുള്ള യാത്രകളാണ് ഓരോ ഫോട്ടോഗ്രാഫേഴ്‌സും . ബീച്ച്, ഗ്രീനറി, പുല്മൈതാനം, കാട്, പുഴ, പാർക്ക്‌ അങ്ങനെ നീളുകയാണ് ലൊക്കേഷനുകൾ . ഓരോ ലൊക്കേഷണിലും പുതുമ നിറഞ്ഞ ആശയത്തോടെ മോഡൽസിനെ ഒരുക്കി…

ചേമ്പിലയും തലയിണയും കൊണ്ടൊരു വ്യത്യസ്താമായ ഫോട്ടോഷൂട് – Greeshma Chittilapally

സോഷ്യൽ മീഡിയയിൽ പ്രശംസകൾ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും. സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങൾ നൽകുന്ന ഫോട്ടോ ഷോട്ടുകളും ഇതിൽ പെടും. അതുപോലെ വിമർശനങ്ങൾ നേരിട്ട ഫോട്ടോഷോട്ടുകളും സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഇപ്പോൾ ഫോട്ടോഷൂട്ടുകൾ വരാറുള്ളത്.ഫോട്ടോഷൂട്ടിന്റെ ആശയങ്ങൾ, ഫോട്ടോഷൂട്ട് നടത്തുന്ന സ്ഥലങ്ങൾ, ഫോട്ടോഷൂട്ടിൽ ഉപയോഗിക്കുന്ന വസ്ത്രാലങ്കാരങ്ങൾ, ഫോട്ടോഷൂട്ടിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഓരോ ഫോട്ടോഗ്രാഫറും. ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട മോഡൽസ് ആണ് കൂടുതൽ വിമർശനങ്ങൾ നേരിടുന്നത്. ശ രീരം കാണിച്ച് ഫോട്ടോഷൂട്ടുകൾ നടത്തുന്നത് തന്നെയാണ് ഇത്തരത്തിൽ വിമർശനങ്ങൾ കേൾക്കാൻ കാരണം. പ്രത്യേകിച്ചും സദാ ചാരവാദികളുടെ കമന്റുകൾ ആണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്. കേരളത്തിൽ അറിയപ്പെട്ട മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പള്ളി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ വിമർ…