സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയായ താരമാണ് മലയാളികളുടെ പ്രിയ താരം സാധിക വേണുഗോപാൽ. സിനിമയിലും സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവമാണ് താരം.ഫ്ലവേർസ് ചാനൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളാണ് താരം.
സിനിമയിലും സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവാംന് സാധിക. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് താരം അഭിനയിച്ച ചിത്രങ്ങൾ.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപെടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ശ്രദ്ധ നേടി.പച്ച ഡ്രെസ്സിൽ സുന്ദരിയായെന്നാണ് ആരാധകർ എല്ലാം പറയുന്നത്.