മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം. 2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന കനിഹ അവതാരകയായും തിളങ്ങിയിട്ടുണ്ട്. മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന താരമായിരുന്നു കനിഹ അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സത്യൻ അന്തിക്കാട് ചിത്രം ‘ഭാഗ്യദേവത’ യിലെ അഭിനയത്തിലൂടെ താരം ഏറെ ശ്രധിക്കപെടുകയും മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു. നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ…
Category: Photoshoot
അതീവ ഗ്ലാമർ ലുക്കിൽ ‘മീര നന്ദൻ’ – വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ
രണ്ടായിരത്തി എട്ടിൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മുല്ല’ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച മീര നന്ദൻ മലയാളികളുടെ ഇഷ്ട നടിയായി മാറി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് താരം അഭിനയ രംഗത്തേക് കടന്നു വന്നത്. മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ ‘പുതിയ മുഖം’, കേരളാ കഫെ, പത്താം നിലയിലെ തീവണ്ടി,പുള്ളിമാൻ,എൽസമ്മ എന്ന ആൺകുട്ടി, അയ്യനാർ, ഒരി ടത്ത് ഒരു പോസ്റ്റ് മാൻ,സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, സീനിയേഴ്സ്, മദിരാശി, ലോക് പാൽ, റെഡ് വൈൻ, ഭൂമിയുടെ അവകാശികൾ, മൈലാഞ്ചി മൊഞ്ചുള്ള…
‘ഓർഡിനറി’ യിലെ ഗവി ഗേൾ ശ്രിധയുടെ ഇപ്പോഴത്തെ മാറ്റം കണ്ടു ഞെട്ടി ആരാധകർ.
കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ‘ഓർഡിനറി’ യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ശ്രിത ശിവദാസ് എറണാകുളം ആലുവ സ്വദേശിയാണ്. കൈരളി ടീവി സംപ്രേഷണം ചെയ്തിരുന്ന ഡ്യൂ ഡ്രോപ്സ്എന്ന പരിപാടിയുടെ അവതാരകയായി തുടക്കം കുറിച്ച ശ്രിധ ടെലിവിഷൻ രംഗത്തും സിനിമയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.കൂടാതെ താരോത്സവം എന്ന പരിപാടിയിലും,അമൃത ടിവിയിലെ ഗ്രാൻഡ് മാജിക്കൽ സർക്കസ് എന്ന പരിപാടിയുടെ അവതരണത്തിലൂടെയും പ്രേക്ഷക പിന്തുണ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയായ ഓർഡിനറിയിലെ കഥാപാത്രത്തിന്റെ പേരായ ‘ഗവി ഗേൾ’ എന്ന പേരിലാണ് തുടക്കത്തിൽ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.ആസിഫ് അലിയുടെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ഒരു ഗാനത്തിലും ശ്രിധ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പന്ത്രണ്ടു മുതൽ സിനിമയിൽ എത്തിയ താരം മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കാത്തത് കൊണ്ട് തമിഴിലേക്ക് ചുവടു മാറ്റി.ഇൻസ്റ്റാഗ്രാമിൽ…
ദേസി ഗേൾ ലുക്കിൽ മാളവിക മോഹനൻ- സാരിയിൽ സുന്ദരിയായി താരം.ഫോട്ടോകൾ ഏറ്റെടുത്തു ആരാധകർ.
ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്ന മാളവിക മോഹനൻ സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിലൊരാളാണ്.ആദ്യ സിനിയമയിലൂടെ തന്നെ മലയാളികളുടെ മനസ്സു കീഴടിക്കിയ താരം പിന്നീട് ആസിഫ് അലിയുടെ നിർണായകം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമക്കു പുറമെ പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം ചില ഗ്ലാമർ വേഷങ്ങളിലും ശ്രദിക്കപ്പെട്ടിട്ടുണ്ട്.ഹീറോ ഹോണ്ട, മാതൃഭൂമി യാത്ര തുടങ്ങിയവ മാളവികയുടെ പ്രധാന പരസ്യങ്ങളാണ്.സിനിമാട്ടോഗ്രാഫർ ആയ കെ യു മോഹനൻറെ മകളായ മാളവിക തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാസ്റ്റർ എന്ന സിനിമയിലെ അഭിനയത്തിലൂടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന ക്രെഡിറ്റു കൂടി നേടി എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.മാസ്റ്ററിനു മുമ്പ് രജനീകാന്ത് നായകനായ പേട്ട എന്ന തമിഴ് സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇരുപത് ലക്ഷത്തിനു മുകളിൽ…
സോഷ്യൽ മീഡിയയിൽ താരമായി അനിഖ സുരേന്ദ്രൻ- ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ
ജയറാമും മമത മോഹൻദാസുംപ്രധാന കഥാപാത്രമായെത്തിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാല താരമായെത്തി പിന്നീട് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമയിൽ അഭിനയതുടക്കം കുറിച്ച താരം പിന്നീട് തമിഴ് മേഖലയിൽ സജീവമാണ്. നിരവധി പ്രമുഖ നടന്മാരുടെ മകളായും , അനുജത്തിയായും അനിഖ തിളങ്ങിട്ടുണ്ട്.തമിഴ് സൂപ്പർ താരം അജിത്ത് പ്രധാന കഥാപാത്രമായ വിശ്വാസം എന്ന സിനിമയിലൂടെയാണ് താരം തമിഴ് സിനിമ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്. മലയാള സിനിമയിലെ ‘അഞ്ചു സുന്ദരികൾ’ എന്ന ചിത്രത്തിലെ അഭിനയം സംസ്ഥാന സർക്കാരിന്റെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരത്തിന് അർഹയാക്കി.സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്കു വേണ്ടി പങ്കു വെക്കുന്ന തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്..
ഷൂട്ടിംഗ് ഡ്രെസ്സിൽ അനുശ്രീ- ചിത്രങ്ങൾ വൈറൽ
റിയാലിറ്റി ഷോയിൽ നിന്ന് മലയാള സിനിമയിലേക്ക് കടന്നു വന്ന അനുശ്രീ ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരൻ, ആദി, റെഡ് വൈൻ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. . പാതി രാത്രിയിൽ ഷോട്ട് ഡ്രസ്സിൽ ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അങ്ങനെയാണ് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നതും. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തത്.
ചുവന്ന ഗൗണിൽ സുന്ദരിയായി നമിതാ പ്രമോദ്-വൈറലായി താരത്തിന്റെ ഫോട്ടോഷൂട്ട്
ബാലതാരമായി സിനിമ ലോകത്ത് പ്രത്യക്ഷപ്പെട്ട് പിന്നീട് നായികയായി എത്തിയ താരമാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത് . പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് സിനിമകൾ സമ്മാനിയ്ക്കുവാൻ താരത്തിന് സാധിച്ചു. സൗണ്ട് തോമ , അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. ഇന്നിപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് . പോപ്പ് പിങ്ക് നിറത്തിലുള്ള ഒരു ഓഫ് ഷോൾഡർ ഗൗൺ ധരിച്ചുകൊണ്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷ ആയിരിയ്ക്കുന്നത്. നിരവധി ആളുകളാ ണ് ഇതിനോടകം തന്നെ ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി…
മോഡലിങിലെ കൃഷിക്കാരി- ‘Jilna’ സോഷ്യൽ മീഡിയയിൽ വൈറലായി പാടത്തെ ഫോട്ടോഷൂട്ട്
പുതിയ തരംഗമായി ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. പാടത്തിൽ പണിക്കിറങ്ങിയ മോഡൽ ആണ് ക്യാമെറയിൽ മനോഹരമായി പ്രത്യക്ഷപ്പെട്ടത്. പാടത്തു ജോലി ചെയ്യുന്ന മറ്റു സ്ത്രീകളോടൊപ്പം ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾവൈറൽ ആയിരിക്കുന്നത്. കോട്ടയംകാരിയായ ജിൽന എന്ന ഫാഷൻ മോഡൽ ആണ് പാടത്തെ മോഡൽ ആയി പ്രത്യക്ഷപ്പെട്ടത്. വെഡിങ്, മോഡൽ, നേച്ചർ ഫോട്ടോഗ്രാഫർ ആയ ബസിൽ പണിക്കാടൻ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.ഇതിന് മുമ്പ് പല ഫോട്ടോഷൂട്ടിലും ജിൽന പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മുണ്ടും, കറുത്ത ബ്ലൗസും, തോർത്തും ധരിച്ച മോഡൽ ക്യാമെറയിൽ, നാട്ടുമ്പുറത്തെ സുന്ദരി ആയാണ് പ്രത്യാൽഷപ്പെട്ടത്. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ തരംഗം ആയിരിക്കുന്നു. പുതിയ ലൊക്കേഷനുകൾ അന്വേഷിച്ചുള്ള യാത്രകളാണ് ഓരോ ഫോട്ടോഗ്രാഫേഴ്‌സും . ബീച്ച്, ഗ്രീനറി, പുല്മൈതാനം, കാട്, പുഴ, പാർക്ക് അങ്ങനെ നീളുകയാണ് ലൊക്കേഷനുകൾ . ഓരോ ലൊക്കേഷണിലും പുതുമ നിറഞ്ഞ ആശയത്തോടെ മോഡൽസിനെ ഒരുക്കി…
ചേമ്പിലയും തലയിണയും കൊണ്ടൊരു വ്യത്യസ്താമായ ഫോട്ടോഷൂട് – Greeshma Chittilapally
സോഷ്യൽ മീഡിയയിൽ പ്രശംസകൾ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും. സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങൾ നൽകുന്ന ഫോട്ടോ ഷോട്ടുകളും ഇതിൽ പെടും. അതുപോലെ വിമർശനങ്ങൾ നേരിട്ട ഫോട്ടോഷോട്ടുകളും സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഇപ്പോൾ ഫോട്ടോഷൂട്ടുകൾ വരാറുള്ളത്.ഫോട്ടോഷൂട്ടിന്റെ ആശയങ്ങൾ, ഫോട്ടോഷൂട്ട് നടത്തുന്ന സ്ഥലങ്ങൾ, ഫോട്ടോഷൂട്ടിൽ ഉപയോഗിക്കുന്ന വസ്ത്രാലങ്കാരങ്ങൾ, ഫോട്ടോഷൂട്ടിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഓരോ ഫോട്ടോഗ്രാഫറും. ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട മോഡൽസ് ആണ് കൂടുതൽ വിമർശനങ്ങൾ നേരിടുന്നത്. ശ രീരം കാണിച്ച് ഫോട്ടോഷൂട്ടുകൾ നടത്തുന്നത് തന്നെയാണ് ഇത്തരത്തിൽ വിമർശനങ്ങൾ കേൾക്കാൻ കാരണം. പ്രത്യേകിച്ചും സദാ ചാരവാദികളുടെ കമന്റുകൾ ആണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്. കേരളത്തിൽ അറിയപ്പെട്ട മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പള്ളി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ വിമർ…