വെള്ളാരം കുന്നിലെ വെള്ളി മീനുകൾ പൂർത്തിയായി.

കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ചു വിനോദ് കൊമ്മേരി,രോഹിത് എന്നിവർ ചേർന്ന് എ ജി സ് മൂവി മേക്കേഴ്സിൻറെ ബാനറിൽ നിർമിക്കുന്ന ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ പൂർത്തിയായി.

ശാന്തീകൃഷ്ണ,ഭഗത് മാനുവൽ,ആനന്ദ് സൂര്യ,സുനിൽ സുഗത,കൊച്ചുപ്രേമൻ,മുരളി,പ്രജുഷ,ബേബി ഗൗരി നന്ദ,അഞ്ചു നായർ,മിഥുൻ,രജീഷ് സേട്ടു,ഷിബു നിർമാല്യം,ആലിക്കോയ,ജീവൻ കഴക്കൂട്ടം,കുട്ട്യേടത്തി വിലാസിനി,ബാബു ബാലൻ,ബിജുലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അജീഷ് മത്തായി, രാജീവ് വിജയ് എന്നിവർ ചേർന്നാണ്.എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണയും.

Related posts