സോഷ്യൽ മീഡിയയിൽ താരമായി അനിഖ സുരേന്ദ്രൻ- ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

ജയറാമും മമത മോഹൻദാസുംപ്രധാന കഥാപാത്രമായെത്തിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാല താരമായെത്തി പിന്നീട് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമയിൽ അഭിനയതുടക്കം കുറിച്ച താരം പിന്നീട് തമിഴ് മേഖലയിൽ സജീവമാണ്. നിരവധി പ്രമുഖ നടന്മാരുടെ മകളായും , അനുജത്തിയായും അനിഖ തിളങ്ങിട്ടുണ്ട്.തമിഴ് സൂപ്പർ താരം അജിത്ത് പ്രധാന കഥാപാത്രമായ വിശ്വാസം എന്ന സിനിമയിലൂടെയാണ് താരം തമിഴ് സിനിമ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്. മലയാള സിനിമയിലെ ‘അഞ്ചു സുന്ദരികൾ’ എന്ന ചിത്രത്തിലെ അഭിനയം സംസ്ഥാന സർക്കാരിന്റെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരത്തിന് അർഹയാക്കി.സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്കു വേണ്ടി പങ്കു വെക്കുന്ന തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്..

ഷൂട്ടിംഗ് ഡ്രെസ്സിൽ അനുശ്രീ- ചിത്രങ്ങൾ വൈറൽ

റിയാലിറ്റി ഷോയിൽ നിന്ന് മലയാള സിനിമയിലേക്ക് കടന്നു വന്ന അനുശ്രീ ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരൻ, ആദി, റെഡ് വൈൻ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. . പാതി രാത്രിയിൽ ഷോട്ട് ഡ്രസ്സിൽ ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അങ്ങനെയാണ് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നതും. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തത്.

ചുവന്ന ഗൗണിൽ സുന്ദരിയായി നമിതാ പ്രമോദ്-വൈറലായി താരത്തിന്റെ ഫോട്ടോഷൂട്ട്

ബാലതാരമായി സിനിമ ലോകത്ത് പ്രത്യക്ഷപ്പെട്ട് പിന്നീട് നായികയായി എത്തിയ താരമാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത് . പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് സിനിമകൾ സമ്മാനിയ്ക്കുവാൻ താരത്തിന് സാധിച്ചു. സൗണ്ട് തോമ , അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. ഇന്നിപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് . പോപ്പ് പിങ്ക് നിറത്തിലുള്ള ഒരു ഓഫ് ഷോൾഡർ ഗൗൺ ധരിച്ചുകൊണ്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷ ആയിരിയ്ക്കുന്നത്. നിരവധി ആളുകളാ ണ് ഇതിനോടകം തന്നെ ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി…

ചാർലി’യുടെ തമിഴ് റീമേക്ക് ‘മാര’

 മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാർലി’ യുടെ തമിഴ് റീമേക്ക് ആയ ‘മാര’യുടെ ട്രെയിലർ പുറത്തിറങ്ങി. ഇതിൽ ദുൽകർ ചെയ്ത വേഷം മാധവനും പാർവതി തിരുവോത്തിന്റേത് ശ്രദ്ധ ശ്രീനാഥ് ചെയ്യുന്നു. ഇവരെ കൂടാതെ സീമ, അഭിരാമി,ശിവദ, മാലാ പാർവതി തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നുണ്ട്.            മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമകളിൽ ഒന്നാണിത്.’ചാർലി’യെ പ്പോലെ ഇതും ഒരു മുഴു നീള പ്രണയ ചിത്രമാനിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.പുതുമുഖമായ   ദിലീപ് കുമാറാണ് സംവിധായകൻ..

ജോഷിയുടെ മകന്റെ സംവിധാനത്തിൽ പ്രിഥ്വിരാജും ദുൽഖറും ഒന്നിക്കുന്നു

ദുൽഖർ സൽമാനും പൃഥ്വിരാജും ഉടൻതന്നെ ഒരു ആക്ഷൻസിനിമയിൽ ഒന്നിച്ച് അഭിനയിക്കുമെന്നാണ് അറിയുന്നത്. പഴയകാല സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ ചിത്രത്തിലാണ് രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുന്നത്.              ഇതിന്റെ ഒഫീഷ്യൽ അനൗൺസ്മെന്റ് ഉടൻതന്നെ നടത്തുമെന്നാണ് അറിയുന്നത്.  ഇത് നടക്കുകയാണെങ്കിൽ തെക്കേ ഇന്ത്യയിലെ രണ്ട് സൂപ്പർസ്റ്റാറുകളുടെ ഒരുമിച്ചുള്ള അഭിനയം പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഇരുവരുടെയും ഒരുമിച്ചുള്ള അഭിനയം കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതും.         യുവ സംവിധായകനായ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണിത്.അദ്ദേഹം സംവിധാനസഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു.  പൃഥ്വിരാജിനെ അടുത്ത സിനിമയായ ‘എമ്പുരാനി’ൽ ദുൽഖർ  അഭിനയിക്കുന്നുണ്ടെന്നാണ്  കേൾക്കുന്നത്. മലയാളത്തിലെ ‘കുറുപ്പും’ തമിഴിലെ ഹേ സിനാമിക ‘യുമാണ്   ദുൽഖറിന്റേതായി  പുറത്തുവരാനുള്ള സിനിമകൾ. എന്നാൽ പൃഥ്വിരാജിന്റേതായി ‘ആടുജീവിതം’,’ കുരുതി’ എന്നിവയാണ് പുറത്തു വരാനുള്ളത്.

മോഡലിങിലെ കൃഷിക്കാരി- ‘Jilna’ സോഷ്യൽ മീഡിയയിൽ വൈറലായി പാടത്തെ ഫോട്ടോഷൂട്ട്

പുതിയ തരംഗമായി ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. പാടത്തിൽ പണിക്കിറങ്ങിയ മോഡൽ ആണ് ക്യാമെറയിൽ മനോഹരമായി പ്രത്യക്ഷപ്പെട്ടത്. പാടത്തു ജോലി ചെയ്യുന്ന മറ്റു സ്ത്രീകളോടൊപ്പം ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾവൈറൽ ആയിരിക്കുന്നത്. കോട്ടയംകാരിയായ ജിൽന എന്ന ഫാഷൻ മോഡൽ ആണ് പാടത്തെ മോഡൽ ആയി പ്രത്യക്ഷപ്പെട്ടത്. വെഡിങ്, മോഡൽ, നേച്ചർ ഫോട്ടോഗ്രാഫർ ആയ ബസിൽ പണിക്കാടൻ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.ഇതിന് മുമ്പ് പല ഫോട്ടോഷൂട്ടിലും ജിൽന പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മുണ്ടും, കറുത്ത ബ്ലൗസും, തോർത്തും ധരിച്ച മോഡൽ ക്യാമെറയിൽ, നാട്ടുമ്പുറത്തെ സുന്ദരി ആയാണ് പ്രത്യാൽഷപ്പെട്ടത്. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ തരംഗം ആയിരിക്കുന്നു. പുതിയ ലൊക്കേഷനുകൾ അന്വേഷിച്ചുള്ള യാത്രകളാണ് ഓരോ ഫോട്ടോഗ്രാഫേഴ്‌സും . ബീച്ച്, ഗ്രീനറി, പുല്മൈതാനം, കാട്, പുഴ, പാർക്ക്‌ അങ്ങനെ നീളുകയാണ് ലൊക്കേഷനുകൾ . ഓരോ ലൊക്കേഷണിലും പുതുമ നിറഞ്ഞ ആശയത്തോടെ മോഡൽസിനെ ഒരുക്കി…

ചേമ്പിലയും തലയിണയും കൊണ്ടൊരു വ്യത്യസ്താമായ ഫോട്ടോഷൂട് – Greeshma Chittilapally

സോഷ്യൽ മീഡിയയിൽ പ്രശംസകൾ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും. സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങൾ നൽകുന്ന ഫോട്ടോ ഷോട്ടുകളും ഇതിൽ പെടും. അതുപോലെ വിമർശനങ്ങൾ നേരിട്ട ഫോട്ടോഷോട്ടുകളും സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഇപ്പോൾ ഫോട്ടോഷൂട്ടുകൾ വരാറുള്ളത്.ഫോട്ടോഷൂട്ടിന്റെ ആശയങ്ങൾ, ഫോട്ടോഷൂട്ട് നടത്തുന്ന സ്ഥലങ്ങൾ, ഫോട്ടോഷൂട്ടിൽ ഉപയോഗിക്കുന്ന വസ്ത്രാലങ്കാരങ്ങൾ, ഫോട്ടോഷൂട്ടിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഓരോ ഫോട്ടോഗ്രാഫറും. ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട മോഡൽസ് ആണ് കൂടുതൽ വിമർശനങ്ങൾ നേരിടുന്നത്. ശ രീരം കാണിച്ച് ഫോട്ടോഷൂട്ടുകൾ നടത്തുന്നത് തന്നെയാണ് ഇത്തരത്തിൽ വിമർശനങ്ങൾ കേൾക്കാൻ കാരണം. പ്രത്യേകിച്ചും സദാ ചാരവാദികളുടെ കമന്റുകൾ ആണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്. കേരളത്തിൽ അറിയപ്പെട്ട മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പള്ളി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ വിമർ…

History of World Cinema

ഒരു കലാപരമായ മാധ്യമമെന്ന നിലയിൽ ചലച്ചിത്രചരിത്രത്തിന്റെ ആരംഭം വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും, 1895 ഡിസംബർ 28 ന് പാരീസിലെ ലൂമിയർ സഹോദരന്മാരുടെ പത്ത് ഹ്രസ്വചിത്രങ്ങളുടെ വാണിജ്യപരവും പരസ്യവുമായ സ്ക്രീനിംഗ് പ്രൊജക്റ്റ് ചെയ്ത സിനിമാട്ടോഗ്രാഫിക് ചലന ചിത്രങ്ങളുടെ വഴിത്തിരിവായി കണക്കാക്കാം. നേരത്തെ മറ്റുള്ളവർ ഛായാഗ്രഹണ ഫലങ്ങളും സ്ക്രീനിംഗുകളും നടത്തിയിരുന്നുവെങ്കിലും സിനിമാറ്റോഗ്രാഫി ലൂമിയറിനെ ലോകമെമ്പാടുമുള്ള വിജയത്തിലേക്ക് നയിച്ച ആക്കം കണ്ടെത്താനുള്ള ഗുണനിലവാരം, സാമ്പത്തിക പിന്തുണ, ദൃ am ത അല്ലെങ്കിൽ ഭാഗ്യം എന്നിവ അവർക്ക് ഇല്ലായിരുന്നു. താമസിയാതെ ലോകമെമ്പാടും ചലച്ചിത്ര നിർമ്മാണ കമ്പനികളും സ്റ്റുഡിയോകളും സ്ഥാപിതമായി. ചലച്ചിത്രത്തിന്റെ ആദ്യ ദശകത്തിൽ സിനിമ ഒരു പുതുമയിൽ നിന്ന് ഒരു സ്ഥാപിത മാസ് എന്റർടൈൻമെന്റ് വ്യവസായത്തിലേക്ക് നീങ്ങി. ആദ്യകാല സിനിമകൾ കറുപ്പും വെളുപ്പും, ഒരു മിനിറ്റിനുള്ളിൽ, റെക്കോർഡുചെയ്യാത്ത ശബ്ദമില്ലാതെ, സ്ഥിരമായ ക്യാമറയിൽ നിന്നുള്ള ഒരൊറ്റ ഷോട്ട് ഉൾക്കൊള്ളുന്നു. എഡിറ്റിംഗ്, ക്യാമറ ചലനങ്ങൾ, മറ്റ് സിനിമാറ്റിക്…

History of Indian Cinema

സിനിമകൾ ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുണ്ട്. ഓരോ വർഷവും 1800 ൽ അധികം സിനിമകൾ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിർമ്മിക്കുന്നു. മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, കൊച്ചി, ബാംഗ്ലൂർ, ഭുവനേശ്വർ-കട്ടക്ക്, ഗുവാഹത്തി എന്നിവയാണ് ഇന്ത്യയിലെ ചലച്ചിത്ര നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. ഹോളിവുഡും ചൈനയും. 2012 ൽ ഇന്ത്യ 1,602 ഫീച്ചർ ഫിലിമുകൾ നിർമ്മിച്ചു. 2011 ൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായം മൊത്തത്തിൽ 1.86 ബില്യൺ ഡോളർ (93 ബില്യൺ ഡോളർ) എത്തി. 2015 ൽ ഇന്ത്യയുടെ മൊത്തം ബോക്സ് ഓഫീസ് വരുമാനം 2.1 ബില്യൺ യുഎസ് ഡോളറാണ്, ലോകത്തിലെ മൂന്നാമത്തെ വലിയ വരുമാനം. 2011 ൽ ഇന്ത്യൻ സിനിമ ലോകമെമ്പാടും 3.5 ബില്യൺ ടിക്കറ്റുകൾ വിറ്റു, ഹോളിവുഡിനേക്കാൾ 900,000 കൂടുതൽ. ഇന്ത്യൻ സിനിമയുടെ മൊത്ത വരുമാനം 2000 ൽ 1.3 ബില്യൺ യുഎസ് ഡോളറിലെത്തി.വ്യവസായത്തെ ഭാഷ അനുസരിച്ച് തരം…

History of Malayalam Cinema

1928 ൽ പുറത്തിറങ്ങിയ വിഗതകുമാരൻ എന്ന നിശബ്ദ സിനിമയിൽ നിന്നാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രമായിഅഭിനയിച്ച ജെ.സി.ഡാനിയൽ തന്നെയാണ് ചിത്രത്തിന്റെ നിർമാണം, സംവിധാനം, എഴുത്ത്, ഫോട്ടോ, എഡിറ്റ്, എല്ലാത്തിനും പിന്നിൽ. 1926 ൽ ജെ. സി. ഡാനിയേൽ കേരളത്തിൽ ആദ്യത്തെ ചലച്ചിത്ര സ്റ്റുഡിയോ, തിരുവിതാംകൂർ നാഷണൽ പിക്ചേഴ്സ് ആരംഭിച്ചു. പി. കെ. റോസി ചിത്രത്തിലെ നായികയായി അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യ നായികയായി അവർ കണക്കാക്കപ്പെടുന്നു. 1928 നവംബർ 7 ന് തിരുവനന്തപുരത്തെ ക്യാപിറ്റൽ തിയേറ്ററിൽ വിഗതകുമാരൻ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിലെ ചില യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ എതിർപ്പ് നേരിട്ടതിനാൽ ചിത്രം പരാജയപ്പെട്ടു. അക്കാലത്ത് കേരളത്തിൽ വേശ്യാവൃത്തിക്ക് തുല്യമായ ഒരു പ്രവൃത്തിയായി കണക്കാക്കപ്പെട്ടിരുന്ന സ്ത്രീകളുടെ സാന്നിധ്യമാണ് അവരുടെ എതിർപ്പിനുള്ള കാരണം. വലിയ സാമ്പത്തിക നഷ്ടമുണ്ടായ ഡാനിയേൽ , അദ്ദേഹത്തിന്റെ സിനിമാ ജീവിതം അവസാനിച്ചു മുപ്പതുകൾവി.വി.റാവു…