
റിയാലിറ്റി ഷോയിൽ നിന്ന് മലയാള സിനിമയിലേക്ക് കടന്നു വന്ന അനുശ്രീ ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരൻ, ആദി, റെഡ് വൈൻ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

. പാതി രാത്രിയിൽ ഷോട്ട് ഡ്രസ്സിൽ ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അങ്ങനെയാണ് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നതും. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തത്.