ചുവന്ന ഗൗണിൽ സുന്ദരിയായി നമിതാ പ്രമോദ്-വൈറലായി താരത്തിന്റെ ഫോട്ടോഷൂട്ട്

ബാലതാരമായി സിനിമ ലോകത്ത് പ്രത്യക്ഷപ്പെട്ട് പിന്നീട് നായികയായി എത്തിയ താരമാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത് . പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് സിനിമകൾ സമ്മാനിയ്ക്കുവാൻ താരത്തിന് സാധിച്ചു. സൗണ്ട് തോമ , അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്.

ഇന്നിപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് . പോപ്പ് പിങ്ക് നിറത്തിലുള്ള ഒരു ഓഫ് ഷോൾഡർ ഗൗൺ ധരിച്ചുകൊണ്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷ ആയിരിയ്ക്കുന്നത്.

നിരവധി ആളുകളാ ണ് ഇതിനോടകം തന്നെ ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. സിമ്പിൾ ലുക്കിൽ കൂളിംഗ് ഗ്ലാസും ധരിച്ചാണ് താരം എത്തിയിരിയ്ക്കുന്നത്.

ഒർണമെന്റ്സ് കുറച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളാണ് താരത്തിന്റേതായി അടുത്ത കാലത്ത് പുറത്ത് വരുന്നത്. ആ ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നിരുന്നത്. നിരവധി പ്രശംസയും താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷമാണു പുത്തൻ ചിത്രങ്ങളുമായി താരം ഇപ്പോൾ എത്തിയത്

Related posts