Blog

ആക്ഷൻ മൂവി ‘റൻധാര നഗര

യുവ നടന് അപ്പാനി ശരത്ത്,രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം അബ്ദുല്‍ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” രന്ധാര നഗര “. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവര്ത്തകരും തങ്ങളുടെ ഫേയ്സ് പുസ്തകത്തിലൂടെ ഫസ്റ്റ് ലുക്ക് മോഷന് പോസ്റ്റര് റിലീസ് ചെയ്തു.ഫീനിക്സ് ഇന്‍കോപറേറ്റ് , ഷോകേസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ നിര്മ്മിക്കുന്ന ഈ ചിത്രത്തില്അജയ് മാത്യൂസ്, വിഷ്ണു ശങ്കര്‍, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദന്‍, മോഹിയു ഖാന്‍, വി. എസ് ഹൈദര്‍ അലി, മൂണ്‍സ്,മച്ചാന് സലീം, തുടങ്ങിയവര് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നിതിന്‍ ബാസ്കര്‍, മുഹമ്മദ് തല്ഹത് എന്നിവര് ചേര്ന്ന് കഥയെഴുതുന്നു .രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്വ്വഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മോഹിയു ഖാന്‍, സംഗീതം- നൊബെര്‍ട് അനീഷ് ആന്റോ, എഡിറ്റര്- മുഹമ്മദ് തല്ഹത്. പ്രൊഡക്ഷന് കണ്ട്രോളര്-രാജന്…