സോഷ്യൽ മീഡിയയിൽ തരംഗമായി റിമ കല്ലിങ്കലിൻറെ പുതിയ ഫോട്ടോഷൂട്ട്…

2009 ൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് റിമ കല്ലിങ്കൽ. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകിയും നിർമാതാവും കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2008-ൽ മിസ് കേരള സൗന്ദര്യമത്സരത്തിൽ ആദ്യ റണ്ണറപ്പായിരുന്ന താരത്തിനു ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ വോഡഫോൺ തകദിമിയുടെ സെമി ഫൈനലിസ്റ്റായിരുന്നു താരം.മൂന്ന് വയസ്സുള്ളപ്പോൾ മുതൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ താരം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. നൃത്തത്തിന് പുറമെ കൊറിയൻ ആയോധനകലയായ തായ്‌ക്വോണ്ടോ , മണിപ്പൂരി ആയോധനകലയായ ചാവോ , കളരി എന്നിവയിലും താരം പ്രാവീണ്യമുള്ളവളാണ്. കൂടാതെ 2014ൽ കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ സ്വന്തം ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. 2012-ൽ, 22 ഫീമെയിൽ കോട്ടയം…

സോഷ്യൽ മീഡിയയിലൂടെ എല്ലാവരുടെയും മനം മയക്കുന്ന സൗന്ദര്യവുമായി ഒരു കൊച്ചു സുന്ദരി….

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ സെലിബ്രിറ്റി ആയി മാറിയ താരമാണ് ഈ കൊച്ചു സുന്ദരി.കുറച്ചു കാലങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വളരെയധികം ആളുകൾ ഉപയോഗിച്ചിരുന്ന ടിക് ടോകിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ തിവാരി. ഇന്നു ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രിയയുടെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ഫോട്ടോയിൽ സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തിരമാലകൾക്കൊപ്പം നൃത്തം ചെയ്തു നടി “ദീപ്തി സതി”. കടൽത്തീരത്തു ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം…

മോഡലിംഗ് രംഗത്തു നിന്നും സിനിമാലോകത്തേക് എത്തിയ താരമാണ് ദീപ്തി സതി. പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന താരം മറാത്തി, കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുബൈയിൽ ജനിച്ചു വളർന്ന ദീപ്തി സതി ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക്, ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ ഒരു നർത്തകി കൂടിയാണ്. 2014ൽ മിസ് കേരള കിരീടം നേടിയ താരം പാന്തലൂൺ ഫ്രഷ് ഫേസ് ഹണ്ട് എന്ന മത്സരത്തിലൂടെയാണ് മോഡലിംഗ് ജീവിതം ആരംഭിച്ചത്. 2012ലെ ഇംപ്രസാരിയോ മിസ് കേരള കിരീടവും ദീപ്തി നേടി. 2014 ലെ ഫെമിന മിസ് ഇന്ത്യയുടെ ആദ്യ പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു താരത്തിനു മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 എന്നീ പദവികളും ലഭിച്ചു. 2013 ലെ നേവി ക്വീൻ പട്ടവും നേടിയിട്ടുള്ള താരം 2013 ലെ ഇന്ത്യൻ പ്രിൻസസ് മത്സരത്തിൽ…