സോഷ്യൽ മീഡിയയിലൂടെ എല്ലാവരുടെയും മനം മയക്കുന്ന സൗന്ദര്യവുമായി ഒരു കൊച്ചു സുന്ദരി….

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ സെലിബ്രിറ്റി ആയി മാറിയ താരമാണ് ഈ കൊച്ചു സുന്ദരി.കുറച്ചു കാലങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വളരെയധികം ആളുകൾ ഉപയോഗിച്ചിരുന്ന ടിക് ടോകിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ തിവാരി. ഇന്നു ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രിയയുടെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ഫോട്ടോയിൽ സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തിരമാലകൾക്കൊപ്പം നൃത്തം ചെയ്തു നടി “ദീപ്തി സതി”. കടൽത്തീരത്തു ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം…

മോഡലിംഗ് രംഗത്തു നിന്നും സിനിമാലോകത്തേക് എത്തിയ താരമാണ് ദീപ്തി സതി. പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന താരം മറാത്തി, കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുബൈയിൽ ജനിച്ചു വളർന്ന ദീപ്തി സതി ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക്, ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ ഒരു നർത്തകി കൂടിയാണ്. 2014ൽ മിസ് കേരള കിരീടം നേടിയ താരം പാന്തലൂൺ ഫ്രഷ് ഫേസ് ഹണ്ട് എന്ന മത്സരത്തിലൂടെയാണ് മോഡലിംഗ് ജീവിതം ആരംഭിച്ചത്. 2012ലെ ഇംപ്രസാരിയോ മിസ് കേരള കിരീടവും ദീപ്തി നേടി. 2014 ലെ ഫെമിന മിസ് ഇന്ത്യയുടെ ആദ്യ പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു താരത്തിനു മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 എന്നീ പദവികളും ലഭിച്ചു. 2013 ലെ നേവി ക്വീൻ പട്ടവും നേടിയിട്ടുള്ള താരം 2013 ലെ ഇന്ത്യൻ പ്രിൻസസ് മത്സരത്തിൽ…

സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം “കാവൽ” തിയേറ്ററുകളിലേക്ക്……

നിതിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ചു സുരേഷ് ഗോപി നായകനായ ആക്ഷൻ ത്രില്ലർ ചിത്രം “കാവൽ” 2021 നവംബർ 25-ന് തിയേറ്ററുകളിൽ എത്തും.രണ്ട് തലമുറകളിലായി വ്യാപിക്കുന്ന ചിത്രം രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളുമാണ് വിവരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം കട്ടപ്പനയിലും ഇടുക്കിയിലുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ രണ്ടു പേരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ സുഹൃത്തുക്കളായ തമ്പാനായി സുരേഷ് ഗോപിയും ആന്റണിയായി രഞ്ജി പണിക്കരും ആണ് വേഷമിടുന്നത്. റേച്ചൽ ഡേവിഡ്, മുത്തുമണി, ഇവാൻ അനിൽ, സാദിഖ്, പോളി വത്സൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ധന്യ അനന്യ, ചാലി പാലാ, ശാന്തകുമാരി, അഞ്ജലി നായർ, ജെയ്‌സ് ജോസ്, പത്മരാജ് രതീഷ്, ഐ.എം.വിജയൻ, രാജേഷ് ശർമ്മ , ബിനു പപ്പു,…

ബിക്കിനിയിൽ ഗ്ലാമറസായി പൂനം ബാജ്‌വ….സ്വിമ്മിങ് പൂളിൽ മതിമറന്നുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ….

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പൂനം ബജ്‌വ .നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം,തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച പൂനം മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു താരം കൂടിയാണ്. 2005 ൽ പുറത്തിറങ്ങിയ ‘മോഡറ്റി സിനിമ’ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം നാഗർജുന നായകനായി പുറത്തിറങ്ങിയ ബോസ് എന്ന സിനിമയിലും താരം അഭിനയിച്ചു. താരത്തിന്റെ ആദ്യത്തെ മൂന്ന് സിനിമകളും തെലുങ്കിൽ ആയിരുന്നു. പിന്നീട് 2006 ൽ തങ്കിഗാഗി എന്ന ദർശൻ നായകനായ കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടു. തന്റെ പഠന സമയത്ത് പാർട് ടൈം ആയി മോഡലിംഗ് ചെയ്യുന്നതിനിടക്കാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.…

”സിംപിൾ മേക്കപ്പ് ലുക്കിൽ” ഷംന കാസിം!!.. സൗന്ദര്യത്തിന്റെ രഹസ്യം പുറത്തു വിട്ട് താരം തന്നെ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ..

2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ താരമാണ് ഷംനാ കാസിം. ടെലിവിഷൻ പരിപാടികളിൽ കൂടിയായിരുന്നു തുടക്കമെങ്കിലും തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഷംന അഭിനയിച്ചു കഴിഞ്ഞു. മലയാളിയായ ഷംന മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഡാൻസ് മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയതോടെയാണ് താരത്തിനു ബിഗ്‌സ്‌ക്രീനിൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഐറ്റം ഡാൻസുകൾ വരെ സിനിമയിൽ ചെയ്തിട്ടുള്ള ഷംനക്ക് അവാർഡ് നൈറ്റുകളിൽ കാണികളെ ആവേശത്തിൽ എത്തിക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും മലയാള സിനിമയിൽ താരത്തിനു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. എന്നാൽ തെലുങ്കിലും കന്നടയിലും ഒത്തിരി ഹിറ്റ്‌ സിനിമകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസമാണ് ഷംന പ്രധാന വേഷത്തിൽ എത്തിയ…

ശാലിൻറെ പുതിയ ഫോട്ടോഷൂട്ട്, അതും വെയിലത്തു…….

നടി,മോഡൽ,,ഡാൻസർ,അവതാരക തുടങ്ങിയ എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ.ബാലതാരമായി അഭിനയലോകത്തേക് എത്തി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ സോയ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറി ശാലിൻ . ഇതിലെ വില്ലത്തി വേഷം പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടും, ആരെയും വശീകരിക്കുന്ന അവതരണ മികവ് കൊണ്ടും, അതിമനോഹരമായ നൃത്തചുവടുകൾ കൊണ്ടു ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ബാലതാരമായിട്ടാണ് അഭിനയ ലോകത്തേക് എത്തിയതെങ്കിലും അവതാരക , നർത്തകി, സംവിധായിക തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സിനിമകളിലും പത്തോളം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം മൂന്ന് ഷോർട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 2004 ൽ  കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ്…