
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ സെലിബ്രിറ്റി ആയി മാറിയ താരമാണ് ഈ കൊച്ചു സുന്ദരി.കുറച്ചു കാലങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വളരെയധികം ആളുകൾ ഉപയോഗിച്ചിരുന്ന ടിക് ടോകിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ തിവാരി. ഇന്നു ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രിയയുടെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ഫോട്ടോയിൽ സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.