ഹോട്ട് ലുക്കിൽ അർച്ചനാ കവി!! നീലത്താമരയിലെ കുഞ്ഞിമാളുവിൻറെ പുതിയ ഫോട്ടോകൾ വൈറൽ.

2009 ൽ ഹിറ്റ് സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ നീലത്താമരയിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മലയാളികളുടെ ഇഷ്ട നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ രണ്ടായിരത്തി ഒമ്പത്തിലെ മികച്ച പുതുമുഖ നായികക്കുള്ള പുരസ്‌കാരത്തിനു അർഹയാക്കി തയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്ന നീലത്താമരയിലെ കുഞ്ഞിമാളുവിനെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്. നീലത്താമരക്ക് ശേഷം അർച്ചന അഭിനയിച്ച മമ്മി ആൻ മി എന്ന ചിത്രത്തിലെ ജുവൽ എന്ന കഥാപാത്രത്തിലൂടെ താരം മലയാളികളുടെ ഇഷ്ട നടിയായി മാറി. മലയാള സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ച താരം മലയാളത്തിന് പുറമെ അന്യ ഭാഷകളായ തമിഴിലും തെലുങ്കിലും അഭിനയിക്കുകയും ചെയ്തു. ബെസ്റ്റ് ഓഫ് ലക്ക്,സാൾട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല,മഴവില്ലിനറ്റം വരെ,അഭിയും ഞാനും,…

നയൻസ് വീണ്ടും മലയാളത്തിൽ!! ചാക്കോച്ചനൊപ്പം താരം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘നിഴൽ’.

പ്രശസ്ഥ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന മലയാളം സിനിമയാണ് ‘നിഴൽ’. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. നയൻ താര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതായും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. മാസ്റ്റർ ഐസിൻ ഹാഷ്,സൈജു കുറുപ്പ്, വിനോദ് കോവൂർ,ഡോ.റാണി,അനീഷ് ഗോപാൽ, സിയാദ് യദു, സാദിഖ്, ദിവ്യ പ്രഭ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആന്റോ ജോസഫ്, അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി റ്റി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോൾ മൂവീസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുകിയിരിക്കുന്നത്. സംവിധായകൻ അപ്പു എൻ. ഭട്ടതിരിക്കൊപ്പം അരുൺലാൽ എസ്.പിയും…