ചെമ്പൻ വിനോദ് ‘അങ്കമാലി ഡയറിസ് ‘ന് ശേഷം തിരക്കഥ എഴുതുന്നു. കുഞ്ചാക്കോ ബോബനാണ് നായകൻ. അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ, ചെമ്പൻ വിനോദ് എന്നിവർ ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു. ചെമ്പൻ വിനോദ് ഒരു പ്രധാന റോൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഗിരീഷ് ഗംഗധാരനാണ് ക്യാമറ.
ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബന്റെ സിനിമ
