ചെമ്പൻ വിനോദ് ‘അങ്കമാലി ഡയറിസ് ‘ന് ശേഷം തിരക്കഥ എഴുതുന്നു. കുഞ്ചാക്കോ ബോബനാണ് നായകൻ. അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ, ചെമ്പൻ വിനോദ് എന്നിവർ ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു. ചെമ്പൻ വിനോദ് ഒരു പ്രധാന റോൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഗിരീഷ് ഗംഗധാരനാണ് ക്യാമറ.
Related posts
-
“ജോംഗ” ടൈറ്റിൽ പ്രകാശനം ചെയ്തു
നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ... -
പുതിയ ചിത്രമായ “പുഴു”വിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞു മെഗാസ്റ്റാർ മമ്മൂട്ടി.
നവാഗതയായ രതീനയുടെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച ത്രില്ലർ ചിത്രമായ പുഴു പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ റിലീസ് ചെയ്യാൻ...