Untitled Document Back to Top
MAMMOOTTY
Munnariyippu
Actor

Munnariyippu


മഹാനടന്റെ തിരിച്ചുവരവാണ് നമ്മുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. മുന്‍ ചിത്രങ്ങളെ എല്ലാം ഒരു സ്വപ്നം പോലെ മറക്കാന്‍ നമ്മുക്ക് ഈ ഒരു ചിത്രത്തിലൂടെ കഴിയും. രാഘവൻ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.