Untitled Document Back to Top
VENU
Munnariyippu
Director, Cinematography

Munnariyippu


എം.ടിയുടെ തിരക്കഥയിലുള്ള ദയയ്ക്ക് ശേഷം മറ്റൊരു മനോഹരചിത്രം കയ്യൊപ്പോടെ പ്രേക്ഷകരിലെത്തിക്കാന്‍ വേണുവിന് സാധിച്ചു. ശൈലീഭദ്രത അവതരണത്തിലുമുണ്ട്. ചത്ത പല്ലിയുമായി നീങ്ങുന്ന ഉറുമ്പിന്‍ കൂട്ടത്തിലൂടെ സിനിമയെയും സിനിമ കാണേണ്ട വിധവും നിര്‍വച്ചിച്ച് മുന്നറിയിപ്പ് നല്‍കിയതും അഭിനന്ദനാര്‍ഹം.ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്&