Nayantara
Role Actress, model
Role Description കുര്യന്‍ കൂടിയാട്ടിന്‍റെയും ഓമന കുര്യന്‍റെയും മകളാണ് ഡയാന മറിയം കുര്യന്‍ എന്ന നയന്‍‌താര. 1984 നവംബര്‍ 18 ന് തിരുവല്ലയിലാണ് ജനിച്ചത്
Meera Jasmine
Role Meera Jasmine
Role Description പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി 1984 മേയ് 15ന് ജനിച്ചു. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ്. ജോർജ് എന്ന ഒരു സഹോദരൻ മീരാ ജാസ്മിനുണ്ട്
Kavya Madhavan
Role Actress
Role Description പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം
Remya Nambeesan
Role Actress, television presenter, singer
Role Description പി.എന്‍.സുബ്രഹ്മണ്യന്‍ ഉണ്ണിയുടെയും ജയശ്രീയുടെയും മകളായി 1986 മാര്‍ച്ച്‌ 24 നു മകം നക്ഷത്രത്തില്‍ തൃശൂരിലാണ് ജനിച്ചത്
Rima Kallingal
Role Actress, model
Role Description മോഡലും. നര്‍ത്തകിയും അവതാരികയും മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനെത്രിയുമാണ് റീമ. തൃശൂര്‍ ജില്ലയിലെ അയ്യന്തോള്‍ കല്ലിങ്കല്‍ വീട്ടില്‍ കെ.ആര്‍.രാജന്‍റെയും
Bhama
Role Actress
Role Description മലയാള ചലച്ചിത്ര മേഖലയിലെ അഭിനേത്രിയായ ഭാമ 1988 മെയ്‌ 23 നാണ് ജനിച്ചത്. കോട്ടയം മണ്ണാര്‍ക്കാട് നിന്നുള്ള ഭാമ, രാജേന്ദ്ര കുറുപ്പിന്‍റെയും
Nazriya Nazim
Role Film actress, Playback singer, Anchor, Model
Role Description മലയാളം തമിഴ് ചലച്ചിത്ര വേദിയിലെ അഭിനേത്രിയായ നസ്രിയ 1994 ഡിസംബര്‍ 20 ന് ദുബായില്‍ ജനിച്ചു. ഒരു സഹോദരനുണ്ട്,
Mythili
Role Actress
Role Description 1988 മാര്‍ച്ച്‌ 24 ന് ജനിച്ച മൈഥിലിയുടെ ശരിയായ പേര് ബ്രെറ്റി ബാലചന്ദ്രന്‍. മലയാള ചലച്ചിത്ര അഭിനേത്രിയായ മൈഥിലി...
Ananya
Role Actress
Role Description മലയാളം തമിഴ് തെലുങ്ക് ചലച്ചിത്ര അഭിനേത്രിയായ അനന്യ എന്ന ആയില്യ.ജി.നായര്‍ 1987 മാര്‍ച്ച്‌ 29ന് എറണാകുളം ജില്ലയിലെ
Aparna Nair
Role Actress
Role Description 1989 നവംബര്‍ 30 ന് ജനിച്ച അപര്‍ണ്ണ നായര്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്നാ ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രത്തില്‍
Shritha Sivadas
Role Actress
Role Description ശിവദാസിന്‍റെയും ഉമയുടെയും മകളായി 1991 ഏപ്രില്‍ 14 ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തുള്ള
Nithya Menen
Role Actress, playback singer
Role Description നടി, മോഡൽ, പിന്നണി ഗായിക എന്നീ നിലയില്‍പ്രസിദ്ധയായ നിത്യ മേനോൻ 1988 ഏപ്രിൽ 8 ന് ബംഗ്ലൂരില്‍മലയാളി
Meera Nandan
Role Actress, playback singer
Role Description മീര നന്ദന്‍എന്ന മീര നന്ദകുമാർ 1990 നവംബര്‍26 നന്ദകുമാറിന്‍റെയും മായയുടെയും മകളായി ജനിച്ചു . ഒരു സഹോദരനുണ്ട്
Vidhya Unni
Role Actress
Role Description മുന്‍കാല നായികാ ദിവ്യ ഉണ്ണിയുടെ ചെറിയ അനുജത്തിയാണ് വിദ്യ ഉണ്ണി. സൂപ്പര്‍ഹിറ്റ്‌ചിത്രമായ ഡോക്ടര്‍‍‌ലൗ എന്ന മലയാള ചിത്രത്തിലൂടെ
Muktha
Role Actress, model, dancer
Role Description ജോര്‍ജിന്‍റെയും സാലിയുടെയും മകളായി 1991 നവംബര്‍14 ന് മുക്ത ജനിച്ചു. ഒരു സഹോദരിയുണ്ട് സ്നേഹ ലില്ലി ജോര്‍ജ്.
Mamta Mohandas
Role Actress, playback singer
Role Description ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും പിന്നണിഗായികയുമാണ് മമത മോഹൻ‌ദാസ് 1985 നവംബർ 14 ന് ബഹറിനിലാണ് ജനിച്ചതു....
Ann Augustine
Role Actress
Role Description അനാറ്റെ അഗസ്റ്റിൻ എന്ന ആൻ അഗസ്റ്റിൻ 1988 ജൂലൈ 30 നാണ് ജനിച്ചത്‌. മലയാള ചലച്ചിത്ര നടനായ അഗസ്റ്റിന്‍റെ മകളാണ്‌
Swati Reddy
Role Actress, television presenter, playback singer, voice actor
Role Description കളേഴ്സ് സ്വാതി എന്ന പേരില്‍അറിയപ്പെടുന്ന സ്വാതി റെഡ്ഡി തെലുങ്ക് ടെലിവിഷന്‍ചാനലായ മാ ടി.വി പരിപാടിയായിരുന്ന കളേഴ്സിന്‍റെ
Sanusha
Role Actress
Role Description 1994 ല്‍സന്തോഷിന്‍റെയും ഉഷയുടെയും മകളായി അനിഴം നക്ഷത്രത്തില്‍ജനിച്ചു. കണ്ണൂര്‍ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍പഠിക്കുന്നു......
Shweta Menon
Role Film actress, model, TV presenter
Role Description ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലും, ടി.വി. അവതാരകയുമായ ശ്വേത മേനോന്‍1974 ഏപ്രില്‍23 നാണ് ജനിച്ചത്‌കോഴികോടാണ്
Amala Paul
Role Actress, model
Role Description മലയാളം,തമിഴ്,തെലുങ്ക്, അഭിനയത്രിയായ അമല പോള്‍1991 ഒക്ടോബര്‍26 ന് പോള്‍വര്‍ഗീസിന്‍റെയും ആനീസ് പോളിന്‍റെയും
Asha Sarath
Role Actress
Role Description എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ജനിച്ച ആശ ശരത് പ്രശസ്ത നര്‍ത്തകിയായ ശ്രീമതി കലാമണ്ഡലം സുമതിയുടെ മകളാണ്‌.
Roma Asrani
Role Actress, model
Role Description തെന്നിന്ത്യന്‍ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ നടിയാണ് റോമ എന്നറിയപ്പെടുന്ന റോമ അസ്രാണി. 1984 ഓഗസ്റ്റ്‌25ല്‍ജനനം. റോമയുടെ
Sandhya
Role Sandhya
Role Description കാതല്‍സന്ധ്യ എന്ന്‍അറിയപെടുന്ന സന്ധ്യയുടെ ശരിയായ പേര് രേവതി എന്നാണ്. 1988 സെപ്റ്റംബര്‍27ന് അജിത്തിന്‍റെയും മായയുടെയും
Kanika
Role Actress, voice actor, playback singer, TV anchor
Role Description മലയാളത്തിലും തമിഴിലും കനിഹ എന്നും തെലുങ്കില്‍ശ്രവന്തി എന്നും അറിയപ്പെടുന്ന ചലച്ചിത്ര നടി ദിവ്യ വേങ്കിടസുബ്രമണ്യം. 1982
Meena
Role Actress
Role Description 1976 സെപ്റ്റംബര്‍16ന് ചെന്നൈയില്‍തമിഴനായ ദുരൈരാജിന്‍റെയും മലയാളിയായ രാജ് മല്ലികയുടെയും മകളായി മീന ദുരൈരാജ്
Shafna Nizam
Role Actress
Role Description മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച ഷഫ്ന നിസാം ആദ്യമായി മലയാള സിനിമാരംഗത്തെത്തുന്നത് 1998
Navya Nair
Role Actress
Role Description ആലപ്പുഴ ജില്ലയിലെ ചേപ്പാട് പ്രശാന്തിയില്‍ ടെലികോം സബ്ഡിവിഷന്‍ ഓഫീസര്‍ രാജുവിന്‍റെയും സ്കൂള്‍
Jyothirmayi
Role
Role Description ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിര്‍മയി. പ്രധാനമായും തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് ജ്യോതിര്‍മയി അഭിനയിച്ചിട്ടുള്ളത്.
Reeja (Mallika)
Role Actress
Role Description ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടിയാണ് മല്ലിക എന്നു അറിയപെടുന്ന റീജ വേണുഗോപാല്‍ തമിഴ്, തെലുങ്ക്,മലയാളം,ബ്യാരി എന്നീ ഭാഷകളിലായി പത്തിലതികം ......
Sarayu
Role Actress
Role Description 1990 ജൂലൈ 19ന് തൃപ്പൂണിത്തറയില്‍ ജനിച്ചു. അമ്മു എന്നു മറ്റൊരു പേര്.ഹൈസ്കൂള്‍ വിദ്യാഭ്യാസം എറണാകുളത്തായിരുന്നു..
Mithra Kurian
Role Actress
Role Description മിത്രാകുര്യന്‍ എന്നു അറിയപെടുന്ന ഡല്മകുര്യന്‍ 1985 മെയ് 15ന് പെരുമ്പാവൂരില്‍ ജനിച്ചു. സൂര്യന്‍സട്ട കല്ലൂരി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മിത്രയുടെ .......
ArchanaKavi
Role Actress
Role Description അര്‍ച്ചന ജോസ് കവിയല്‍ എന്ന അര്‍ച്ചനാകവി 1988 ജനുവരി 4ന് ഡല്ഹിയില്‍ ജോസ് കവിയുടെയും, റോസമ്മയുടെയു൦ മകളായി ജനിച്ചു. ഡല്ഹിയില്‍
Vishnupriya
Role Actress
Role Description തമിഴിലും മലയാളത്തിലും അറിയപെടുന്ന നടിയാണ് വിഷ്ണുപ്രിയ. കൂടുതലും മലയാളത്തിലാണ് വിഷ്ണുപ്രിയ അഭിനയിച്ചിട്ടുള്ളത്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്താണ്
Revathy
Role
Role Description ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമായ രേവതി എന്ന ആശകേളുണ്ണി 1966 ജൂലൈ 8ന് കൊച്ചിയില്‍ ജനിച്ചു . പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു
Sobhana
Role Actress
Role Description 1962 ല്‍ കെ.പി.സി.മേനോന്‍റെയും പ്രേമയുടെയും പുത്രിയായി മദ്രാസില്‍ ജനിച്ചു.മൂന്നാം ക്ലാസ്സില്‍ വച്ച് പഠിത്തം നിര്‍ത്തി ബാലനടിയായി സിനിമാരംഗത്തു വന്നു.
Vimala Raman
Role
Role Description ഇന്ത്യന്‍ അഭിനേത്രിയും ഭരതനാട്യ നര്‍ത്തകിയുമായ വിമലാരാമന്‍ 1980 ജനുവരി 23ന് തമിഴ് കുടുംബമായ പട്ടാമ്പിരാമന്‍റെയും ശാന്തരാമന്‍റെയും മകളായി ജനിച്ചു
Lekshmi Rai
Role Actress
Role Description 1979 മെയ് 5 ന് കര്‍ണാടകത്തിലെ ബാംഗ്ലൂരില്‍ ജനിച്ചു. തെന്നിന്ത്യന്‍ ചലച്ചിത്രനടിയും പരസ്യമോഡലുമായ ലക്ഷ്മി റായ് രാമറായുടെയും
Priyaraman
Role Actress
Role Description 1974 സെപ്റ്റംബര്‍ 14 ന് ചെന്നൈയില്‍ ജനിച്ചു.1990 ല്‍ രജനീകാന്ത്‌ നിര്‍മിച്ച വല്ലി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.ഐ.വി.ശശി
Priyamani
Role Actress
Role Description വാസുദേവമണി അയ്യരുടെയും ലതാമണി അയ്യരുടെയും മകളായി പാലക്കാട് 1984 ജൂലൈ 4ന് ജനിച്ചു. പരേതനായ കര്‍ണാടക സംഗീതജ്ഞന്കമല കൈലാസിന്‍റെ കൊച്ചുമകളാണ്
Lena
Role Actress
Role Description മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലു൦ പ്രശസ്തയായ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്
Karthika Nair
Role Actress
Role Description തമിഴ്, മലയാളം ചലച്ചിത്രനടി രാധയുടെ മൂന്ന് മക്കളിൽ മുതിർന്നയാളാണ് കാർത്തിക. 1992 ജൂണ്27ന് ജനിച്ച കാര്ത്തിക മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്ര അഭിനേത്രിയാണ്
Samvritha Sunil
Role Actress
Role Description കെ.പി.സുനിലിന്‍റെയും സാധനാ സുനിലിന്‍റെയും മകളായി അത്തം നക്ഷത്രത്തില്‍ 1986 ല്‍ കണ്ണൂരില്‍ ജനിച്ചു.കണ്ണൂര്‍ സെന്‍റ് തെരെസസ്സ് ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി...
Gouthami Nair
Role Actress
Role Description 1992 നവംബര്‍ 13 ന് മധുനായറിന്‍റെയും ശോഭയുടെയും മകളായി ആലപ്പുഴയില്‍ ജനിച്ചു . ഒരു സഹോദരിയുണ്ട് ഗായത്രി. 2012 ല്‍ ദുൽഖർ സൽമാനോടൊപ്പം മലയാള ചലച്ചിത്രമായ
Akhila Sasidharan
Role Actress
Role Description അഖില ശശിധന്‍ തെക്കേ ഇന്ത്യയിലെ ഒരു ചലച്ചിത്ര അഭിനയത്രിയും, നർത്തകയും, ടെലിവിഷൻ അവതാരികയുമാണ്. 1989 ജൂണ്12ന് കോഴിക്കോട് ജില്ലയിലാണ് ജനനം
Chippi Renjith
Role Actress
Role Description മലയാള ചലച്ചിത്ര മേഖലയില്‍ ചിപ്പി എന്നും കന്നട ചലച്ചിത്ര മേഖലയില്‍ ശില്‍പ്പ എന്നും അറിയപ്പെടുന്ന ചിപ്പി രഞ്ജിത്ത് 1975 ജൂണ്‍ 1 നു തിരുവനന്തപുരത്ത് ജനിച്ചു
Gopika
Role Actress
Role Description ആന്റോ ഫ്രാന്‍സിന്‍റെയും ഡെസ്സി ആന്റോയുടെയും മകളാണ് ഗേളി എന്നാ ഗോപിക. ക്ലിന്‍ലി സഹോദരിയാണ്. ഒല്ലൂര്‍ സെ. റാഫെസില്‍ നിന്നും ക്ലാസ്സ്‌ പാസ്സായതിനു ശേഷം
Sheela Koul
Role Actress
Role Description ഇന്ത്യന്‍ സിനിമ നടിയാണ് ഷീല കൗള്‍. നന്ദ, വീരസ്വാമി എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് ഷീലയെ ശ്രദ്ധിച്ചുതുടങ്ങിയത്. 20ഓളം സിനിമകളില്‍ ബാലതാരമായി
Karthika
Role Actress
Role Description ലിഡിയ ജേക്കബ് എന്ന മലയാളി നടി കാര്‍ത്തിക മാത്യു എന്ന പേരില്‍ മലയാളത്തിലും തമിഴിലും 2002 മുതല്‍ അഭിനയിച്ചു തുടങ്ങിയ നടിയാണ്. ഊമപ്പെണ്ണിനു ഊരിയാടപ്പയ്യന്‍ എന്നാ ചിത്രത്തില്‍ ജയസുര്യയുടെ
Shalin Shalu
Role Actress
Role Description മലയാള സിനിമരംഗത്ത് വളര്‍ന്നുവരുന്ന നടിയാണ് ഷാലിന്‍. ഒരുവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. 2012 ലെ കര്‍മയോദ്ധ, മല്ലുസിംഗ്, എന്ന ചിത്രങ്ങളിലാണ്
Meghna Raj
Role Actress, Model
Role Description സിനിമ താരങ്ങളായ സുന്ദര്‍ രാജിന്‍റെയും പ്രാമിള ജോശയിയുടേയും മകളായി കര്‍ണ്ണാടകയിലെ ബാംഗ്ലൂരില്‍ 1990 മെയ്‌ 3 ന് ജനിച്ചു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ ബിരുദം ചെയ്യുകയാണ്. തെലുങ്ക്
Parvathy Omanakuttan
Role Actress
Role Description 2008ലെ ലോക സുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയാണ് പാര്‍വ്വതി ഓമനകുട്ടന്‍. 1984 ജൂലൈ 13 ന് കോട്ടയം ജില്ലയില്‍ ഓമനക്കുട്ടന്‍ നായരുടെ
Sukanya
Role Actress
Role Description അഭിനയത്രി, ഗായിക, നര്‍ത്തകി എന്നീ നിലകളില്‍ പ്രശസ്ത ആയ സുകന്യ 1969 ജൂലൈ 8നാണ് ജനിച്ചത്. തമിഴ്, കന്നട, മലയാളം, തെലുങ്ക്
Roopa
Role Actress
Role Description തമിഴ് ചലച്ചിത്ര മേഖലയിലാണ് രൂപ മഞ്ജരി ആദ്യമായി അഭിനയിച്ച് തുടങ്ങിയത് എങ്കിലും തന്‍റെ മാതൃ ഭാഷയെ മറക്കാന്‍ രൂപയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ
Anjali
Role
Role Description കിഴക്കന്‍ ഗോദാവരി ജില്ലയില്‍ സെപ്റ്റംബര്‍ ന് അഞ്ജലി ജനിച്ചു. രണ്ടു സഹോദരന്മാരുണ്ട്. തെലുങ്ക് ഭാഷയാണ് വീട്ടില്‍ സംസാരിക്കുന്നത്. പത്താം ക്ലാസ്സ്‌ പഠനത്തിനു ശേഷം
Vani Viswanath
Role Actress
Role Description ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ചിട്ടുള്ള വാണി വിശ്വനാഥിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ ചിത്രം ടി.വി.ചന്ദ്രന്‍റെ
Honey Rose
Role Actress
Role Description 1989 ല്‍ ജനിച്ച ഹണിറോസ് വര്‍ഗീസ് കേരളത്തിലെ മൂലമാട്ടത്താണ് ജനിച്ചത്. അച്ഛന്‍ വര്‍ക്കി. അമ്മ റോസിലി. 2005 ല്‍ പുറത്തിറങ്ങിയ വിനയന്‍ സംവിധാനം ചെയ്ത
Shreya saran
Role Actress
Role Description 1982 സെപ്റ്റംബര്‍ 11ന് പുഷ്പേന്ദ്രശരനിന്‍റെയും നീരജാശരനിന്‍റെയും മകളായി ഹരിദ്വാറിലാണ് ജനിച്ചത്. പിന്നീട് ഇവരുടെ കുടുംബം ഡല്‍ഹിയിലേക്ക് മ
Suja Karthika
Role
Role Description 2002 ല്‍ പുറത്തിറങ്ങിയ രാജസേനന്‍ ചിത്രമായ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ സുജാ കാര്‍ത്തിക, സുദര്‍ശന്‍റെയും ജയയുടെയും
Sona Nair
Role Actress
Role Description മലയാള സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ഒരുപോലെ നിറഞ്ഞു നില്‍കുന്ന ഒരു അഭിനേത്രിയാണ് സോന നായര്‍. സുധാകരന്‍ നായരുടെയും വസുന്തരയുടെയും മകളാണ്
Rachana Narayanankutty
Role Actress, Model, Anchor
Role Description നാരായണന്‍കുട്ടിയുടെയും നാരായണിയുടെയും രണ്ടു മക്കളില്‍ ഒരാളായിട്ട് തൃശൂര്‍ ജില്ലയില്‍ 1983 ഏപ്രില്‍ 4ന് രചന ജനിച്ചു. ഒരു സഹോദരനുണ്ട്, രജനികാന്ത്.
Shamna Kasim
Role Actress, Model, Dancer
Role Description പൂര്‍ണ്ണ എന്ന ഷംന കാസിം ഒരു ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി. അമൃത ടി.വി സൂപ്പര്‍ഡാന്‍സര്‍ എന്നാ പരിപാടിയിലൂടെ 2004 ല്‍ എന്നിട്ടും എന്ന ചിത്രത്തില്‍
Priyanka Nair
Role Actress
Role Description മലയാളം, തമിഴ്, ചലച്ചിത്ര അഭിനേത്രിയാണ് പ്രിയങ്ക നായര്‍. 1985 ജൂണ്‍ 30 ന് പ്രിയങ്ക തിരുവനന്തപുരത്ത് ജനിച്ചു. മാര്‍ ഇവാനിയസ് കോളേജില്‍ ഫിസിക്സ്സില്‍ ബിരുദം
Urvasi
Role Actress
Role Description ചവറ വി.പി.നായരുടെയും വിജയലക്ഷ്മിയുടെയും ഇളയമകള്‍. ജനനം 1969. ബാലനടിയായി സിനിമയിലെത്തി. ആദ്യ ചിത്രം കതിര്‍മണ്ഡപം. 1983 ല്‍ ഭാഗ്യരാജ് സംവിധാനം
Anumol
Role Actress
Role Description പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിയില്‍ നെടുവട്ടം എന്ന സ്ഥലത്ത് 1987 നവംബര്‍ 12 നാണ് ജനിക്കുന്നത്. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ എഞ്ചിനീയറിംഗ്
Saranya Mohan
Role Actress
Role Description ആലപ്പുഴ ജില്ലയില്‍ 1989 ഫെബ്രുവരി 9 ന് മോഹന്റെയും ദേവികയുടെയും മൂത്തമകളായി ജനനം. ഒരുസഹോദരിയുണ്ട്, പേര് സുകന്യ. ശരണ്യയുടെ അമ്മ ശാസ്ത്രീയ നര്‍ത്തകിയാണ്.
Geetha Vijayan
Role Actress
Role Description മലയാളം ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ഗീതാവിജയന്‍. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്നാ ചിത്രത്തിലൂടെയാണ് ഗീത വിജയന്‍
Sneha
Role Actress
Role Description സ്നേഹ എന്നറിയപ്പെടുന്ന സുഹാസിനി രാജാറാം നായിഡു 1981 ഒക്ടോബര്‍ 12 ന് രാജാറാമിന്റെയും പത്മവതിയുടെയും മകളായി മുംബൈയില്‍ ജനിച്ചു. സ്നേഹ
Parvathy
Role Actress, Dancer
Role Description പാര്‍വ്വതി എന്ന് മലയാളി പ്രേക്ഷകര്‍ അറിയപ്പെടുന്ന അശ്വതി കുറുപ്പ് 1969 ഏപ്രില്‍ 7 ന് പത്തനംതിട്ടയിലെ തിരുവല്ലയില്‍ കവിയൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. ചങ്ങനാശ്ശേരി
Asin
Role Actress
Role Description ബിസിനസ്സുകാരനായ ജോസഫ്‌ തോട്ടുംകലിന്‍റെയും ഡോക്ടര്‍ സെലിന്‍ തോട്ടുംകലിന്‍റെയും മകളായി 1985 ഒക്ടോബര്‍ 26 ന് ജനിച്ചു. ആദ്യത്തെ സിനിമ 2001 ല്‍ പുറത്തിറങ്ങിയ
Anusree
Role Actress
Role Description ഗോപാലകൃഷ്ണന്‍റെയും പത്മജയുടെയും മകളായി പത്തനംതിട്ട ജില്ലയില്‍ 1988 നവംബര്‍ 30 ന് ജനിച്ചു. സുര്യ ടിവിയിലെ റിയാലിറ്റിഷോ അയ വിവല്‍ ആക്റ്റീവ് ഫെയര്‍
Manju Warrier
Role Actress, Dancer
Role Description 1979 സെപ്റ്റംബര്‍ 10 ന് തൃശൂര്‍ പുള്ളില്‍ വാര്യത്ത് ടി.പി.മാധവന്‍റെയും ഗിരിജയുടെയും മകളായാണ് ജനിച്ചത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറും നടനുമായ മധുവാര്യര്‍ ആണ് ഏക
Richa Panai
Role Actress
Role Description മോഡലും അഭിനേത്രിയുമായ റിച്ച പനായി 1993 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ ജനിച്ചു. ബാല്യകാലം മുഴുവന്‍ ചിലവഴിച്ചത് ഡല്‍ഹിയിലായിരുന്നു.
Sadha
Role Actress
Role Description
Revathy Sivakumar
Role Actress
Role Description