Mammootty
Role Film actor, producer
Role Description മൂന്ന് ദേശീയ അവാര്‍ഡുകളും പദ്മശ്രീയും ഉള്‍പ്പെടെ ധാരാളം പുരസ്കാരങ്ങള്‍ നേടി അന്തര്‍ദേശീയ തലത്തില്‍ ശ്രദേധയനായ മുഹമ്മദുകുട്ടി വൈക്കം ചെമ്പില്‍ യശശരീരനായ ഇസ്മയിലിന്‍റെയും
Mohanlal
Role Film actor, producer, distributor, entrepreneur, singer, writer
Role Description മലയാളചലച്ചിത്രരംഗത്ത് മൂന്ന് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മഹാനടനാണ് മോഹന്‍ലാല്‍ എന്ന് ലോകം അറിയുന്ന മോഹന്‍ലാല്‍ വിശ്വനാഥന്‍നായര്‍.
Suresh Gopi
Role Film actor, playback singer
Role Description കളിയാട്ടം എന്ന ചിത്രത്തിലെ കണ്ണന്‍ പെരുമലയനിലൂടെ ദേശീയ അവാര്‍ഡ്‌ നേടിയ സുരേഷ്ഗോപി 1957 ജൂണ്‍ 26 ന് ചോതി നക്ഷത്രത്തിലാണ് ജനിച്ചത്‌.ഫിലിം ഡിസ്ട്രിബ്യൂട്ടര്‍
Dileep
Role Actor, Film producer, Singer, Impressionist
Role Description ആലുവ പദ്മസരോവരത്തില്‍ പദ്മനാഭ പിള്ളയുടെയും സരോജത്തിന്‍റെയും മകനായി 1968 ഒക്ടോബര്‍ 27 ന് ജനിച്ചു.ഉത്രാടം നക്ഷത്രം.ഗോപാലകൃഷ്ണന്‍ എന്നാണ് ശരിയായ പേര്...
Prithviraj
Role Film actor, producer, playback singer
Role Description കേരളത്തിലെ യുവ ചലച്ചിത്ര നടന്‍ പിന്നണി ഗായകനും സിനിമാ നിര്മാതതാവുമാണ് ഇദ്ധേഹം.മലയാള ചലച്ചിത്ര നടന്‍ സുകുമാരന്റൊയും നടി മല്ലികയുടെയും മകനായി 1982 ല്‍ ജനിച്ചു.
Sreenivasan
Role Actor,Scriptwriter,Director,Producer
Role Description മികച്ച തിരകഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ മൌലികമായ അഭിനയ ശൈലിയുടെ ഉടമയാണ്.കമ്മ്യുണിസ്റ്റ് അനുഭാവിയും സ്കൂള്‍ മാഷുമായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി....
Jayasurya
Role Actor, Producer, Singer
Role Description 1978 ല്‍ തൃപ്പൂണിത്തുറയിലാണ് ജനിച്ചത്‌.കോമേഴ്സില്‍ ബിരുദം നേടിയിട്ടുണ്ട്.മിമിക്രി ആര്ടിണസ്റ്റായിട്ടായിരുന്നു തുടക്കം.പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍
Kunchacko Boban
Role Actor, businessman
Role Description മലയാള സിനിമയില്‍ ഒരു കാലഘട്ടം മൊത്തം നിറഞ്ഞു നിന്ന കുഞ്ചാക്കോയുടെ പുത്രനാണ് അനിയത്തി പ്രാവിലൂടെ മലയാളികളുടെ മനസ്സില്‍
Biju Menon
Role Actor
Role Description മഠത്തില്‍ ബാലകൃഷ്ണപിള്ളയുടെയും മാലതി അമ്മയുടെയും മകനായി 1970 സെപ്റ്റംബര്‍ 9 ന് തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസവും
Manoj K. Jayan
Role Actor
Role Description പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരില്‍ കെ.ജി.ജയന്റെനയും വി.കെ.സരോജിനിയുടേയും മകനായ മനോജ്‌ കെ.ജയന്‍ 1966 മാര്ച്ച് ‌ 15 നു കോട്ടയം ശ്രുതിയില്‍ ജനിച്ചു ...
Fahadh Faasil
Role Actor
Role Description ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ ആദൃമായി സിനിമാ രംഗത്തു കടന്നു വരുന്നത്...
Dulquer Salmaan
Role Actor
Role Description നടന്‍ മമ്മൂട്ടിയുടെയും സുല്ഫെത്തിന്റെ്യും മകനായി 1986 ജൂലൈ 28 ന് ജനിച്ചു.കേരളത്തിലും ചെന്നൈയിലെ ശിഷൃ സ്കൂളിലുമായിരുന്നു
Indrajith
Role Actor, Singer
Role Description 1979 മെയ്‌ 5 ന് പ്രശസ്ത നടനായിരുന്ന സുകുമാരന്റെതയും നടി മല്ലിക സുകുമാരന്റെ്യും മകനായി തിരുവനന്തപുരത്ത്
Asif Ali
Role Actor
Role Description 1986 ഫെബ്രുവരി 4 ന് മരവെട്ടിക്കല്‍ വീട്ടിലെ എം.പി. ഷൌക്കത്തലി ഷൌക്കത്ത് അലിയുടെയും മോളിയുടെയും മകനായി ജനിച്ചു.
Anoop Menon
Role Actor
Role Description പി.ഗംഗാധരന്റെ്യും ഇന്ദിര മേനോന്റെ.യും മകനായി 1977 ഓഗസ്റ്റില്‍ ജനിച്ചു.ഒരു അനുജത്തിയുണ്ട് ദീപ്തി
Unni Mukundan
Role Actor
Role Description 1987 സെപ്റ്റംബര്‍ 22 ന് തൃശൂരില്‍ ജനിച്ചു.മലയാളത്തിലെ ഒരു യുവ നടനാണ്‌ ഉണ്ണി മുകുന്ദന്‍.2011 ല്‍ നന്ദനം സിനിമയുടെ തമിഴ്
Jayaram
Role Actor
Role Description 1964 ഒക്ടോബര്‍ 12 ന് സുബ്രഹ്മണ്യത്തിന്റെതയും തങ്കത്തിന്റെമയും മകനായി പെരുമ്പാവൂരില്‍ ജനിച്ചു.മലയാള ചലച്ചിത്ര രംഗത്തെ നായക നടന്മാുരില്‍
Jagathy Sreekumar
Role Film actor, screenwriter
Role Description മലയാളസിനിമ കണ്ട അതുല്യന്‍.പ്രശസ്ത സാഹിത്യകാരനും തിരകഥാകൃത്തുമായിരുന്ന ജഗതി.എന്‍.കെ.ആചാരിയുടെയും പ്രസന്നയുടെയും
Sunny wayne
Role Actor
Role Description 2012 ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍റെ് ഷോ യിലൂടെയാണ് സണ്ണി ചലച്ചിത്രരംഗത്ത് എത്തുന്നത്.ദുല്‍ക്കര്‍ സല്‍മാനോടൊപ്പം ഒരു സഹനടന്‍റെ വേഷമായിരുന്നു അതില്‍