ഇന്നസെന്‍റ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്​തു


ചലച്ചിത്ര താരം ഇന്നസെന്‍റ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്​ത്​ പാര്‍ലമെന്‍റിലും താരമായി. മുന്‍ മന്ത്രികൂടിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിന്‍റെ സത്യപ്രതിജ്ഞ ഹിന്ദിയിലായിരുന്നു. ഇടതുപക്ഷത്തു നിന്നുള്ള എം പിമാര്‍ ദൃഢപ്രതിജ്ഞയാണ്​ ചെയ്​തത്​. ഇടത്​ സ്വതന്ത്രരായ ജോയ്​സ്​ ജോര്‍ജും ഇന്നസെന്‍റും ദൈവനാമത്തിലാണ്​ സത്യപ്രതിജ്ഞചെയ്​തത്​