ദിലീപ് വിവാഹ മോചനത്തിന്...


ദിലീപ് വിവാഹ മോചനത്തിന്... നടന്‍ ദിലീപ് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി. മഞ്ജു വാരിയറില്‍ നിന്ന് മാനസിക പീഡനം എന്നും ദിലീപ് രഹസ്യ വിചാരണ വേണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് പറയരുത് എന്നും ആവശ്യം. കേസ് ജൂലൈ 23 ന് വീണ്ടും പരിഗണിക്കും.