Untitled Document Back to Top

IDSFFK-Report Day 1

IDSFFK Day 1 Report
Reported By Nitin R Viswan

Bastards
Dir. Deborah Perkin / UK/83"
The movie screened in international category conveys the shocking theme of the birth of Bastards. The movie starts with the interpretations of the word in its various forms of usage. The presentation is worth watching and the movie features real life characters. Narrates the story of Rabba, who got married illegitimate in the age of 14 with a dumb guy. The plot is set in Morocco and features many eminent social activists and her lawyer as the 'story' is real. The movie throws light on the Ill effects of traditional customs and the overwhelmed chauvinistic behavior of the society to the race of women.

Aisa Nahin Hua Tha Thahira
Dir. Rajula Shah/India/22"/2013
A well framed concept of the confused mind. The story stick around Zuber, who is going for a story reading session of his childhood pal Kamal. He realises that one of the characters in the story is he himself. He recognizes that it is his wife Thahira who is behind that. The story is perfected on celluloid in a style , making of a film. The efforts and the story board like narration is impressive.

Assimilation
Dir. Win Yin/Hong Kong/22"/2012
Assimilation described the condition of a kid who studied and loves English more than his native language Mandarin gets in trouble when he gets into a secondary school which teaches Mandarin as the primary language. The movie makes us aware about the strictness of the Chinese men to teach their mother tongue as primary but not a second language. The short fiction also goes through some fictitious but horrible sequences too.

Lori
Dir. Hila Shrem /Israel/17"/2012
Lori is not just a girl but a symbol of millions of girls who tried to forget the sexual molestation by their parents itself. Lori reveals her bad experiences with her own father to her pub friends. When one among the listeners hittted down her dad after a passionate kiss with Lori, she shouts that she was just kidding. Lori is made with excellent homeworks as the short film itself is the best proof.

Clinic
Dir. Ishani Sarkar/India/9"/2012
The 9min short fiction deals with the repercussions of humans with Nature.The movie revolves around Piku, a man who has no feelings and emotions, listens to anything and obeys everything. The transformation of Piku is because of the products of Clinic. The movie sarcastically remarks about the future's medical theories and the results of its application on humans.

An Almost Perfect Day
Dir. Humaira Bilkis /Bangladesh/12"/2012
Personally this is the movie I fell in love with. The movie is heart touching and I mean it in all sense. A one eyed tourist guide works in an unfinished fort is the central character. He himself finds his resemblance with the old fort .He is jealous of the couples who visits the place . One day he finds a girl roaming inside the fort.The took her all around the fort and described each and every corner of the spot. The was passionate now and he fell in love with the girl..the rest is secret find yourself as I don't want to become a spoiler of the suspense.

മേളയിലെ കാഴ്ചകള്‍(Photos) Day 1 Click Here

IDSFFK-മേളയില്‍ ഇന്ന്‌ (19.07.2014) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

കൈരളി രാവിലെ 9.30 ന്‌ - മത്സരവിഭാഗം മ്യൂസിക്‌ വീഡിയോ
033 / ദിബാര്‍ക്കര്‍ ബാനര്‍ജി, ദിപയന്‍ ഷാ / 4 മിനിറ്റ്‌ അല്‍ഷെമി / ജന്‍മീദ്‌ സിങ്‌, ശിവനാഗി റണവട്ട്‌, പ്രണയ്‌ പദ്വര്‍ധന്‍ / 4 മിനിട്ട്‌ ഡാസെല്‍ഡ്‌ -സ്‌പീച്‌ലെസ്‌ / റിച്ചാര്‍ഡ്‌ പീറ്റേഴ്‌സ്‌ / 5 മിനിട്ട്‌ ഫ്യൂഗസ്‌ ഓപ്‌ കബീര്‍ / സുയാഷ്‌ ബാര്‍വെ / 6 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഡോക്യുമെന്ററി
ടുവാഡ്‌സ്‌ ദി സില്‍വര്‍ ലൈനിങ്‌ / ബബാനിദ മുളി / 20 മിനിട്ട്‌ മത്സരവിഭാഗം ഷോര്‍ട്ട്‌ ഫിക്ഷന്‍
ദി പപ്പറ്റ്‌ / സത്യന്‍ശുസിങ്‌, ദേവന്‍ശു സിങ്‌ / 32 മിനിട്ട്‌ മന്ദന്‍ / ഹിമാന്‍ഷു പാണ്ഡെ / 24 മിനിട്ട്‌ കോഫി ബ്രേക്ക്‌ / ജിധിന്‍ നസീര്‍ പടിക്കലക്കണ്ടി ചെറിയത്ത്‌ / 14 മിനിട്ട്‌
11.30ന്‌ - മത്സരവിഭാഗം മ്യൂസിക്‌ വീഡിയോ
ടൈട്ടില്‍ ട്രാക്‌ / ഖുഷ്‌ ബാദ്വര്‍ / 3 മിനിട്ട്‌ തിങ്‌സ്‌ വില്‍ ഗെറ്റ്‌ ബെറ്റര്‍ / പ്രീതം മണ്ഡല്‍, ദീപ ബാനര്‍ജി / 4 മിനിട്ട്‌
മത്സരവിഭാഗം ആനിമേഷന്‍
ദി ഷുഗര്‍ സിറപ്പ്‌ / അഭിഷേക്‌ വര്‍മ / 5 മിനിട്ട്‌ ശൗര്യ / ഗൗതം ബനഗല്‍ / 20 മിനിട്ട്‌ ചിമുക്കലി - സേവ്‌ ദി ഗേള്‍ ചൈല്‍ഡ്‌ / സോണല്‍ ഠാക്കൂര്‍ / 3 മിനിട്ട്‌ ഫോര്‍ട്ടി ഹിംസ്‌ ഓഫ്‌ ഫെയ്‌ത്ത്‌ / ചാരുവി അഗര്‍വാള്‍ / 12 മിനിട്ട്‌ കേളി / രഞ്‌ജിത രാജീവന്‍ / 7 മിനിട്ട്‌
മത്സരവിഭാഗം ക്യാംപസ്‌ ഫിലിംസ്‌
എലോണ്‍ / സോണിയ ജോണ്‍ / 11 മിനിട്ട്‌ ബിയോണ്ട്‌ / അരുണ്‍ എ.ആര്‍. / 4 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഫിക്ഷന്‍
ഫിഷി മാജിക്‌ / എക്‌തര കളക്‌ടീവ്‌ / 38 മിനിട്ട്‌
3.00 ന്‌ - മത്സരവിഭാഗം ഷോര്‍ട്ട്‌ ഡോക്യുമെന്റിറി
സില്‍വര്‍ ഗാന്ധി / രോഹിത്‌ പവാര്‍ / 17 മിനിട്ട്‌
മത്സരവിഭാഗം മ്യൂസിക്‌ വീഡിയോ
ഗിഫ്‌റ്റ്‌ / സുവാസ്‌ എലങ്‌ബം / 7 മിനിട്ട്‌ യു ആര്‍ റിയറ്റ്‌ / ക്രിസ്റ്റോ ടോമി / 4 മിനിട്ട്‌ വിത്ത്‌ ഔട്ട്‌ യു, ഐ ഡോണ്ട്‌ ഇവന്‍ എക്‌സിസ്റ്റ്‌ / സിബി സാബു / 4 മിനിട്ട്‌ വെയര്‍ ഈസ്‌ ദി ട്രൂത്ത്‌ / കിറുബാഹരന്‍ അബ്രു / 3 മിനിട്ട്‌
മത്സരവിഭാഗം ലോങ്‌ ഡോക്യുമെന്ററി
ദി റെഡ്‌ ഡേറ്റാ ബുക്‌ - ആന്‍ അപ്പെന്‍ഡിക്‌സ്‌ / ശ്രീമിന്ദ്‌ എന്‍., പ്രദീപ്‌ / 74 മിനിട്ട്‌
6.30ന്‌ - മത്സരവിഭാഗം ഷോര്‍ട്ട്‌ ഫിക്ഷന്‍
ബര്‍ണര്‍ / വിപിന്‍ ഡേവിഡ്‌ / 2 മിനിട്ട്‌ ആഫ്‌റ്റര്‍ നൂണ്‍ / അനുപം ബാര്‍വെ / 12 മിനിട്ട്‌ കൊളൊങ്‌ / ലത കുര്യന്‍ / 29 മിനിട്ട്‌ സ്‌കിന്‍ ഡീപ്‌ / ഹര്‍ഡിക്‌ മെഹ്‌ത / 20 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഡോക്യുമെന്ററി
ഇഫ്‌ ഐ ഹാഡ്‌ വിങ്‌സ്‌ / സഞ്‌ജീവ്‌ മേത്ത്‌ / 16 മിനിട്ട്‌ ഇന്‍ സെര്‍ച്ച്‌ ഓഫ്‌ ബ്ലാക്‌ ഗോഡ്‌ / സതിഷ്‌ കെ / 26 മിനിട്ട്‌ ഇന്‍ ദി വേക്‌ ഓഫ്‌ ദി ഹില്‍ / ഇഷ പുങ്കലിയ / 22 മിനിട്ട്‌ ജബല്‍ ബിലയ്‌സ്‌ / ഗൗരവ്‌ പതക്‌ / 13 മിനിട്ട്‌
9.15 ന്‌ - ഇന്‍ര്‍നാഷണല്‍
വാള്‍സ്‌ ആന്‍ഡ്‌ പീപ്പിള്‍ / ഡാലിയ എന്നാഡെര്‍ / 90 മിനിട്ട്‌ / മൊറോക്കോ നിള രാവിലെ 10.00 ന്‌ - ഷോക്കേസ്‌ : ഷോര്‍ട്ട്‌ ഫിക്ഷന്‍ എ ഡ്രീം ആനിമെല്‍ / സന്‍യുക്ത ശര്‍മ / 22 മിനിറ്റ്‌ റേവന്‍ ബ്ലാക്‌ / രാജീവന്‍ ഫ്രാന്‍സിസ്‌ / 10 മിനിട്ട്‌
ഷോക്കേസ്‌: ഷോര്‍ട്ട്‌ ഡോക്യുമെന്ററി
ദി ഡലിമ ഓഫ്‌ അംബാബാര്‍വെ / കൃഷ്‌ണ ശിവകുമാര്‍ യാദവ്‌, അന്‍ഖുഷ്‌ മറോഡെ / 32 മിനിട്ട്‌ ലോങ്‌ ഡോക്യുമെന്ററി
റെയിന്‍ബോസ്‌ ആര്‍ റിയല്‍ / റിതേഷ്‌ ശര്‍മ / 50 മിനിട്ട്‌
ഉച്ചയ്‌ക്ക്‌ 12.15 ന്‌ - ഷോര്‍ട്ട്‌ ഫിക്ഷന്‍: വുമണ്‍ ഫിലിം മേക്കേഴ്‌സ്‌
ഗ്രാന്റ്‌ മദര്‍ / ഓര്‍വാസില്‍ റാണി / 7 മിനിട്ട്‌ മൈ ഗ്രാന്റ്‌ ഫാദേഴ്‌സ്‌ യാക്ഷി / അനൂദ / 14 മിനിട്ട്‌ / ഇറ്റലി സവാലി / ആര്യ റോത്ത / 16 മിനിട്ട്‌ വാനിറ്റി ബോക്‌സ്‌ /ദിക്ഷ ഗ്രോബര്‍ / 21 മിനിട്ട്‌
2.00 ന്‌ - പ്രസന്റേഷന്‍ ഏഷ്യന്‍ ഡോക്യുമെന്ററി ഫണ്ട്‌, ബുസന്‍
ഹോങ്‌ ഹ്യോസൂക്ക്‌ (പ്രോഗ്രാം ഡയറക്‌ടര്‍)
4.00 ന്‌ - ഇന്റര്‍നാഷണല്‍
ഇന്‍വിസിബിള്‍ വാര്‍സ്‌ / കിര്‍ബി ഡിക്‌ / 93 മിനിട്ട്‌ / യു.എസ്‌.എ.
6.30 ന്‌ - ഷോര്‍ട്ട്‌ ഡോക്യുമെന്ററി
ഐ ബേണ്ട്‌ മൈ ഫിങ്കേഴ്‌സ്‌ / കമലേഷ്‌ യുദാസി / 29 മിനിട്ട്‌ ഷോര്‍ട്ട്‌ ഫിക്ഷന്‍ മാര്‍ബ്‌ലസ്‌ / സന്തോഷ്‌ പെരിങ്കത്ത്‌ / 21 മിനിട്ട്‌ ബൈരവ്‌ / അഭിജിത്‌ പാട്ടീല്‍ / 19 മിനിട്ട്‌ ഗ്രയ്‌ന്‍സ്‌ / ശില്‍പ അലക്‌സാണ്ടര്‍ / 10 മിനിട്ട്‌
ലോങ്‌ ഡോക്യുമെന്ററി
സോങ്‌സ്‌ ഓഫ്‌ ദി ബ്ലൂ ഹില്‍ / ഉദ്‌പല്‍ ബോര്‍പുജാരി / 96 മിനിട്ട്‌

ശ്രീ
രാവിലെ 9.45 ന്‌ - വുമണ്‍ ഫിലിം മേക്കേഴ്‌സ്‌
സച്ച്‌ എ ഗേള്‍ ലൈക്ക്‌ മി / മാന്‍ വെന്‍ ചിങ്‌ / 15 മിനിറ്റ്‌ / ഹോങ്‌ കോങ്‌ മൂണ്‍സ്‌ / മോഹ്‌താഷാം / 15 മിനിറ്റ്‌ / ഇറാന്‍ സിക്‌ / ചു ഹുയ്‌ യിങ്‌ / 10 മിനിറ്റ്‌ / ഹോങ്‌ കോങ്‌
ഇന്റര്‍നാഷണല്‍
സൗണ്ട്‌ ഓഫ്‌ ടോര്‍ചര്‍ / കരെന്‍ ഷായോ / 60 മിനിറ്റ്‌ / സ്വീഡന്‍
11.45 ന്‌ - എന്‍വയോണ്‍മെന്റല്‍ ഫിലിംസ്‌
പവര്‍ലസ്സ്‌ / ഫഹദ്‌ മുസ്‌തഫ്‌, ദീപ്‌തി കക്കാര്‍ / 84 മിനിറ്റ്‌
ഉച്ചയ്‌ക്ക്‌ 2.45 ന്‌ - ഫിലിം മേക്കേഴ്‌സ്‌ ഇന്‍ ഫോക്കസ്‌: സബാ ധവാന്‍
ദി അദര്‍ സോങ്‌ / സബാ ധവാന്‍ / 120 മിനിറ്റ്‌
വൈകിട്ട്‌ 5.00 ന്‌ - ഷോര്‍ട്ട്‌ ഫിക്ഷന്‍
മണ്‍സൂണ്‍ റെയിന്‍ / സൗരവ്‌ റായ്‌ / 10 മിനിറ്റ്‌
ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌
ബേര്‍ഡ്‌സ്‌ ഓഫ്‌ സെപ്‌റ്റംബര്‍ / സാറാ ഫ്രാന്‍സിസ്‌ / 99 മിനിറ്റ്‌
വൈകിട്ട്‌ 6.45 ന്‌ - ഫിലിംസ്‌: ആബ്‌സന്‍സ്‌ & വെയ്‌റ്റിങ്‌
ദി വെയ്‌റ്റിങ്‌ / ഇന്‍ക അച്‌ടെ / 25 മിനിറ്റ്‌ എ ലെറ്റര്‍ ടു ഡാഡ്‌ / സ്രദ്‌ജന്‍ കെക്ക / 48 മിനിറ്റ്‌
ഇന്റര്‍നാഷണല്‍
ദി ഗ്രീന്‍ പ്രിന്‍സ്‌ / നഡ്‌വ ഷിര്‍മാന്‍ / 85 മിനിറ്റ്‌ / പാലസ്‌തീന്‍
ഫെയ്‌സ്‌ ടു ഫെയ്‌സ്‌ - വൈകിട്ട്‌ അഞ്ചിന്‌ കൈരളി പോര്‍ച്ചില്‍

കൂട്ടുകൂടാന്‍ നല്ലത് ആണ്‍കുട്ടികളെന്ന് നമിതാ പ്രമോദ്

കൂട്ടുകൂടാന്‍ നല്ലത് ആണ്‍കുട്ടികളാണെന്ന് പ്രശസ്ത യുവനടി നമിത പ്രമോദിന്റെ സാക്ഷ്യം. ആണ്‍കുട്ടികളുടെ സൗഹൃദം ആത്മാര്‍ത്ഥത നിറഞ്ഞതും സത്യസന്ധവും കുശുമ്പും കുന്നായ്മയൊന്നുമില്ലാത്തതാണെന്നും എന്നാല്‍ പെണ്‍കുട്ടികളുടേത് നേരെ തിരിച്ചുമെന്നാണ് നമിതയുടെ അഭിപ്രായം. ഏതു സമയത്തു വേണമെങ്കിലും നമുക്ക് ആണ്‍കുട്ടികളെ സഹായത്തിനായി വിളിക്കാമെന്നും അവര്‍ സഹായിച്ചിരിക്കാമെന്നും നമിത പറഞ്ഞു. പക്ഷേ പെണ്‍കുട്ടികളെയാണ് സഹായത്തിനായി വളിക്കുന്നതെങ്കില്‍ ഞാനിപ്പോള്‍ തിരക്കിലാ, കുറച്ചു കഴിഞ്ഞ് വളിക്കാമെന്നായിരിക്കും മറപടി. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞാലും വിളിയുണ്ടാകില്ലെന്നും നമിത പറയുന്നു. ജീവിതത്തിലും സമൂഹത്തിലും ഒരാണും പെണ്ണും ഒരുമിച്ചാണ് വേണ്ടെതെന്നും അതിനല്‍ തന്നെ അവര്‍ പരസ്പരം എത്രയും നേരത്തെ മനസ്സിലാക്കിയാല്‍ അത്രയും നല്ലതാണെന്നും നമിത പറഞ്ഞു. പക്ഷേ സിനിമാ രംഗത്ത് സ്ത്രീകള്‍ കൂറവാണെന്ന കാര്യവും നമിത സൂചിപ്പിച്ചു.

ഭയ്യാ ഭയ്യ നിര്‍മാണച്ചെലവ് ഏഴരക്കോടി

ബിജുമേനോനെയും കുഞ്ചാക്കോ ബോബനെയും നായകന്‍മാരാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യായുടെ നിര്‍മാണ ചെലവ് കൂടി. ഏഴരക്കോടിയോളം രൂപയാകും ചിത്രം തിയറ്ററുകളിലെത്താന്‍. സാറ്റലൈറ്റ്,ഓവര്‍സീസ്, ഇന്ത്യന്‍ വീഡിയോ ഇനത്തില്‍ നാല് കോടിയോളം രൂപ ലഭിക്കും. തിയറ്ററുകളില്‍ നിന്ന് മൂരക്കോടി ലഭിച്ചാലേ ചിത്രം ലാഭമാകൂ. സൂപ്പര്‍ഹിറ്റായാല്‍ ഇതിന്റെ ഇരട്ടി കളക്ഷന്‍ ലഭിക്കും. ബിജുമോനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഓഡിനറി, റോമന്‍സ്, ത്രീഡോട്‌സ് എീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. ആ പ്രതീക്ഷയിലാണ് നിര്‍മാതാക്കളും സംവിധായകരും. ഇന്നസെന്റ്, നിഷ അഗര്‍വാള്‍ എിവരാണ് മറ്റ് താരങ്ങള്‍. അന്യസംസ്ഥാന തൊഴിലാളികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കോട്ടയം, പാല, എറണാകുളം എിവിടങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുത്. അടുത്തിടെയായി പല ചിത്രങ്ങള്‍ക്കും നിര്‍മാണച്ചെലവ് ക്രമാതീതമായി ഉയരുുണ്ട്. വ ബൈ ടു എ ചിത്രം റീ ഷൂട്ട്‌ ചെയ്തത് കാരണം നിര്‍മാണ ചെലവ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംവിധായകന്‍ അരുകുമാര്‍ അരവിന്ദിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 141 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് . മലയാള സിനിമാമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് 2012ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.ജോണ്‍ എന്നാണ് യഥാര്‍ഥ പേര്. ലോക സിനിമയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ചിത്രം സംവിധാനം ചെയ്യുക, ഒരേ താരത്തെ അഭിനേതാവാക്കി കൂടുതല്‍ ചിത്രം ചെയ്യുക, ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രം ചെയ്യുക, ഒരേ താരജോഡികളെ ഉപയോഗിച്ച് കൂടുതല്‍ ചിത്രം ചെയ്യുക എന്നിങ്ങനെ അപൂര്‍വ്വ നേട്ടങ്ങളുടെ ഉടമയാണ് ശശികുമാര്‍. 1964ല്‍ പുറത്തിറങ്ങിയ കുടുംബിനിയാണ് ആദ്യ ചിത്രം. തൊമ്മന്റെ മക്കള്‍, ബാല്യകാലസഖി, വിദ്യാര്‍ഥി, വെളുത്ത കത്രീന, ലവ് ഇന്‍ കേരള, റസ്റ്റ്ഹൗസ്, ബോബനും മോളിയും, ലങ്കാദഹനം, പുഷ്പാഞ്ജലി, മറവില്‍ തിരിവ് സൂക്ഷിക്കുക, ബ്രഹ്മചാരി, പഞ്ചവടി, പത്മവ്യൂഹം, മകന്‍ എന്റെ മകന്‍, എന്റെ കാണാക്കുയില്‍, അഴിയാത്ത ബന്ധങ്ങള്‍, ഇനിയും കുരുക്ഷേത്രം, അകലങ്ങളില്‍, ശോഭരാജ്, കുഞ്ഞാറ്റക്കിളികള്‍, മനസ്സിലൊരു മണിമുത്ത്, നാഗപഞ്ചമി ഇങ്ങനെപോകുന്നു ശശികുമാറിന്രെ ഹിറ്റ് ചിത്രങ്ങളുടെ നിര.

ഫഹദ് നസ്രിയ വിവാഹം ഓഗസ്റ്റ്‌ 21 ന്

സിനിമ താരങ്ങളായ ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും നിക്കഹ് ഓഗസ്റ്റ്‌ 21 ന് കഴകൂട്ടം അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചക്ക് 12 മണിക്ക് നടക്കും.
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20